മണ്ണാര്‍ക്കാട് : ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി തൊഴില്‍ സംരക്ഷണ ലേബര്‍ ഓഫിസ് മാര്‍ച്ച് നടത്തി. തൊഴില്‍ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി മസൂദ്, യൂണിയന്‍ സെക്രട്ടറി എം.അവറ, ട്രഷറര്‍ മോഹനന്‍, സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട്, പി.കെ.ഉമ്മര്‍, ഉസ്മാന്‍, ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!