മണ്ണാര്‍ക്കാട്: സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നായനാര്‍ ദിനം ആചരിച്ചു.വ്യാഴാഴ്ച ലോക്കല്‍ സെക്രട്ടറി കെ.പി ജയരാജ് ഏരിയ ക മ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തി.അനുസ്മരണ പ്രഭാഷണം നട ത്തി.ഏരിയ കമ്മിറ്റി അംഗം ശ്രീരാജ് വെള്ളപ്പാടം അധ്യക്ഷനായി. നേതാക്കളായ അജീഷ്‌കുമാര്‍,ദാസന്‍,റഷീദ് ബാബു,ഹസ്സന്‍കോയ, രാകേഷ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!