മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ദാറുന്നജാത്ത് യതീംഖാനയില്‍ വെച്ച് ഈ മാസം 29ന് നടക്കുന്ന നൂറെ ഹബീബ് മാസാന്ത ആത്മീയ മജ്‌ലി സി ന്റെ വിജയകരമായ നടത്തിപ്പിനായി 301 അംഗ സ്വാഗത സംഘം രൂപീകരിച്ചു.സ്വാഗത സംഘം പണക്കാട് സയ്യിദ് സാദിഖ് അലി ശി ഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരി. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ, സി.പി ബാപ്പു മുസ്ലിയാര്‍,അലവി ഫൈസി കുളപ്പറമ്പ്,കെ.സി അബൂ ബക്കര്‍ ദാരിമി,സി.മുഹമ്മദ് കുട്ടി ഫൈസി,മമ്മദ് ഹാജി എന്നിവര്‍ രക്ഷാധികാരികള്‍.സി.മുഹമ്മദ് അലി ഫൈസി (ചെയര്‍മാന്‍),സി മുഹമ്മദ് ബഷീര്‍ ഹാജി,ടി.ടി ഉസ്മാന്‍ ഫൈസി (വര്‍ക്കിങ് ചെയര്‍ മാന്‍),പഴേരി ഷെരീഫ് ഹാജി (ജനറല്‍ കണ്‍വീനര്‍),ടി.എ സലാം മാസ്റ്റര്‍ (വര്‍ക്കീങ് കണ്‍വീനര്‍)കെ.പി ബാപ്പുട്ടി ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
നജാത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം സമസ്ത പാലക്കാട് ജില്ലാ വര്‍ക്കിങ് സെക്രട്ടറി കെ.സി അബൂബക്കര്‍ ദാരിമി ഉദ്ഘാടനം ചെയ്തു.സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സി.മുഹമ്മദാലി ഫൈസി അധ്യക്ഷനായി.മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എ തങ്ങള്‍,ടി.എ സലാം മാസ്റ്റര്‍,മണലടി ഖാ സി അബ്ദുല്‍ വാഹിദ് ഫൈസി,എംഎംഒസി ഭാരവാഹികളായ ടി.ടി ഉസ്മാന്‍ ഫൈസി,കെ.പി മുഹമ്മദലി ഹാജി,ആലിപ്പു ഹാജി,സമദ് ഹാജി,ടി.എ സിദ്ദീഖ്,മുസ്തഫ ഹാജി കോടതിപ്പടി,എംകെ അബ്ദുറഹ്മാ ന്‍ കോടതിപ്പടി,അബ്ദു റഹ്മാന്‍ റഹ്മാനി,റഫീഖ് ഫൈസി പുല്ലശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.എംഎംഒസി ജനറല്‍ സെക്രട്ടറി പഴേരി ഷരീഫ് ഹാജി സ്വാഗതം പറഞ്ഞു.