മണ്ണാര്‍ക്കാട്: എംഇഎസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കലോത്സവം ലാ ഫെസ്റ്റ 2019 എംഇഎസ് ജില്ലാ പ്രസിഡന്റും സ്‌കൂള്‍ മാനേജ്‌ മെന്റ് കമ്മിറ്റി സെക്രട്ടറിയുമായ എ.ജബ്ബാര്‍ അലി ഉദ്ഘാടനം ചെയ്തു. കോമഡി ഉത്സവം ഫെയിം വിഷ്ണു അലനല്ലൂര്‍ മുഖ്യാതിഥി യായിരുന്നു.മാനേജ്‌മെന്റ് അംഗങ്ങളായ ആദം,കീടത് അബ്ദു, അക്ബര്‍,എച്ച് എം ആയിഷാബി ടീച്ചര്‍,വിദ്യാര്‍ത്ഥി പ്രതിനിധി കളായ ജിഷാന്‍,അമീന്‍,റാഫി,സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ റസാഖ്, ഹൈസ്‌കൂള്‍ വിഭാഗം കലോത്സവ കണ്‍വീനര്‍മാരായ മുംതാസ്, റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഉബൈദുള്ള സ്വാഗതവും ഹയര്‍ സെക്കന്ററി കലോത്സവ കണ്‍വീനര്‍ അഗസ്റ്റിന്‍ ജോസഫ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!