ബഷീര്‍ കഥാപാത്രങ്ങളുടെ പുനരാവിഷ്‌കരണം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം അമ്പലപ്പാറ തൃക്കളൂര്‍ എ.എല്‍.പി. സ്‌കൂളില്‍ ബഷീര്‍ ദിനാചരണത്തിന്റെ ഭാഗമായി ബഷീര്‍ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ചു. പതിപ്പ് തയ്യാറാക്കില്‍, ചിത്രംവര, ബഷീര്‍ ജീവിതരേഖ, അനുസ്മരണ പ്രസംഗം, പുസ്തക പ്രദര്‍ ശനം എന്നീ പരിപാടികള്‍ നടത്തി. ബഷീര്‍ദിന ക്വിസ് മത്സരത്തില്‍ നൂറ…

ബഷീര്‍ ദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

അലനല്ലൂര്‍: എ.എം.എല്‍.പി. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും റിട്ട. പ്രധാനാധ്യാപകന്‍ സി ടീ മുരളീധരന്‍ നിര്‍വ്വഹിച്ചു. ടി.ഷംസുദ്ദീന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍, പി.വി.ജയപ്രകാശ് , പി.എം.ഷീബ, പി.നിഷ, കെ.എ.മുബീന തുടങ്ങിയവര്‍ സംസാരിച്ചു.…

ബഷീര്‍ദിന പരിപാടികള്‍ നടത്തി

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ ബഷീര്‍ ദിന പരിപാടികള്‍ സീനിയര്‍ അസിസ്റ്റന്റ് ഒ. ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസ് കുട്ടികളുടെ ബഷീര്‍ കൃതികളുടെ പരിചയപ്പെടുത്തലും ബഷീറിന്റെ കൃതി ആസ്പദമാക്കിയ ഗാനാലാപന വും അസംബ്ലിയില്‍ നടന്നു. ഡിജിറ്റല്‍ സാധ്യത…

ബഷീർ അനുസ്മരണം നടത്തി

കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണം മുന്‍ പഞ്ചായത്ത് മെമ്പറും കണ്ട മംഗലം ക്ഷീരോല്പാദകസഹകരണ സംഘം സെക്രട്ടറിയുമായ എ. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍ അധ്യക്ഷനായി.…

കോഴിക്കോട് ജില്ലയില്‍ എല്ലാവര്‍ഷവും ബഷീര്‍ സാഹിത്യോത്സവം സംഘടിപ്പിക്കണം.

മണ്ണാര്‍ക്കാട്: യൂനസ്‌കോയുടെ പ്രത്യേക സാഹിത്യ നഗരമായി കോഴിക്കോടിനെ തെര ഞ്ഞെടുത്തതിന്റെ പശ്ചാത്തലത്തില്‍ എല്ലാവര്‍ഷവും  കോഴിക്കോട് ജില്ലയില്‍ ബഷീ ര്‍ സാഹിത്യോത്സവം സംഘടിപ്പിക്കണമെന്ന് മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍സെക്കന്‍ ഡറി സ്‌കൂളില്‍ നടന്ന ബഷീര്‍ അനുസ്മരണ പരിപാടി ആവശ്യപ്പെട്ടു. വിദ്യാലയത്തില്‍ ബഷീര്‍ ദിനവുമായി ബന്ധപ്പെട്ട…

മദര്‍കെയറില്‍ സൗജന്യ നേത്രപരിശോധന ക്യാംപ് 8ന്

മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലില്‍ ജൂലായ് 8ന് സൗജന്യ നേത്രപരിശോധന ക്യാം പ് നടക്കുമെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാംപ് നടക്കുക. നേത്രരോഗ വിഭാഗത്തില്‍ 24 വര്‍ഷത്തെ പ്രവര്‍ത്തി പരി ചയമുള്ള…

കോയിന്‍ ഹെല്‍പ് ഡേപ്രൊജക്ടിന് തുടക്കമായി

അലനല്ലൂര്‍ : നിര്‍ധനരേയും നിരാലംബരേയും സഹായിക്കാന്‍ ലക്ഷ്യമിട്ട് വട്ടമണ്ണപ്പുറം അണയംകോട് അല്‍ഫിത്‌റ ഇസ്‌ലാമിക് സ്‌കൂളില്‍ കോയിന്‍ ഹെല്‍പ് ഡേ പ്രൊജക്ട് തുടങ്ങി. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര ഉദ്ഘാടനം ചെയ്തു. എല്ലാ വ്യാഴാഴ്ചകളിലും കുട്ടികള്‍ കൊണ്ടു…

വിജയോത്സവവും കവിത പ്രകാശനവും നാളെ

മണ്ണാര്‍ക്കാട് : എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, എന്‍.എം.എം.എസ് വിജയികളെ ആദരിക്കുന്നതിനായുള്ള വിജയോത്സവം നാളെ രാവിലെ 10ന് നടക്കും. ചടങ്ങില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫാത്തിമ തഹ്മിന്‍ ആലാ യന്റെ ഇംഗ്ലീഷ് കവിത പുസ്തകം പ്രകാശനം ചെയ്യും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ.…

നേര്‍ച്ചപ്പാറ തോട് പുനുരുജ്ജീവന പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട് : തെങ്കര പഞ്ചായത്തിലെ ആനമൂളിയിലുള്ള നേര്‍ച്ചപ്പാറ തോടിനെ പുനരു ജ്ജീവിപ്പിക്കാന്‍ കര്‍മ്മപദ്ധതിയുമായി വനംവകുപ്പ്. വനമഹോത്സവത്തിലുള്‍പ്പെടുത്തി മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍, ആനമൂളി വന സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയി ല്‍ അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ്…

ആരോഗ്യപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി; അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും ജീവന്റെ കരുതല്‍

മാതൃകയായി വീണ്ടും ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം ചിറ്റൂര്‍ : ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അനുപ്പൂരില്‍ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ വകുപ്പ് ജീവ നക്കാര്‍. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ തൊഴിലിടത്തില്‍ വെച്ച് പ്രസവിച്ച യുവതിയ്ക്കാണ് ഒഴലപ്പതി…

error: Content is protected !!