തച്ചനാട്ടുകര: ഗുപ്തന്‍ സേവന സമാജം പാലോട് യൂണിറ്റ് വാര്‍ഷിക സമ്മേളനം സംഘടി പ്പിച്ചു. മുഖ്യരക്ഷാധികാരി എ.ബാലകൃഷ്ണഗുപ്തന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.എം.ബാലചന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം.കുട്ടികൃഷ്മന്‍ മാസ്റ്റര്‍, സെക്രട്ടറി കല്ലിത്തൊടി പ്രദീപ്, സംസ്ഥാന രക്ഷാധികാരി എ.ഗോപിനാഥഗുപ്തന്‍, സം സ്ഥാന വൈസ് പ്രസിഡന്റ് ശശികുമാര്‍, മേഖല സെക്രട്ടറി കെ.ബാലകൃഷ്ണന്‍, മേഖല പ്രസിഡന്റ് പൊത്തിരത്ത് രാജന്‍, മേഖല ട്രഷറര്‍ കെ.ജയേഷ്, പി.എസ്.സുനില്‍, യൂണിറ്റ് സെക്രട്ടറി സുരേഷ് കല്ലിത്തൊടി,യൂണി റ്റ് ട്രഷറര്‍ നാരായണന്‍കുട്ടി കുറുത്താത്ത്, കരിപ്പാടത്ത് നാരായണന്‍കുട്ടി, ഗിരീഷ് എന്നിവര്‍ സംസാരിച്ചു.