കല്ലടിക്കോട്: കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ചുങ്കം ശാഖ ഉദ്ഘാടനം നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ശതാബ്ദി ആ ഘോഷങ്ങളുടെ സമാപനവും ശതാബ്ദി ഹാളിന്റെ ഉദ്ഘാടനവും വി.കെ.ശ്രീകണ്ഠന്‍ എം.പി. യും ബാങ്ക് ലോക്കറിന്റെ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എല്‍.എയും നിര്‍ വ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് വി.കെ.ഷൈജു അധ്യക്ഷനായി.മരയ്ക്കാര്‍ മാരായ മംഗലം, ടി.എ. സിദ്ധിക്ക്, ജെ.ദാവൂദ്, ഓമനാ രാമചന്ദ്രന്‍, ബീന ചന്ദ്രകുമാര്‍, എം. പുരുഷോത്തമ ന്‍, ഹരിദാസ്,കെ.,ജി. സാബു,എന്‍.കെ.നാരായണന്‍ കുട്ടി, എം.കെ. മുഹമ്മദ് ഇബ്രാഹീം, എന്‍.ദിവാകരന്‍,വി.മണികണ്ഠന്‍, ഹരിദാസ്, അബ്ദുള്‍ ലത്തീഫ്, സി.ടി.അലി, സി.വി. യൂ സഫ്,വി.സി.ഉസ്മാന്‍, സലാം അറോണി, കെ.സി.ഗിരീഷ്, പി. ശിവദാസന്‍, സി.കെ.മുഹ മ്മദ് മുസ്തഫ, ഹുസൈന്‍ വളവുള്ളി, കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.