Category: AGRICULTURE

മാട്ടുമന്തയില്‍ നടീല്‍ ഉത്സവം മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു

പാലക്കാട്പി:.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം നേതൃത്വത്തിന്റെ എന്‍.എസ്.എസ് ഹരിത ഗ്രാമ മായ മാട്ടുമന്തയിലെ രണ്ടേക്കര്‍ കൃഷിയിടത്തില്‍ നെല്‍കൃഷി നടീല്‍ ഉത്സവം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാ ടനം ചെയ്തു. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള…

ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന് തുടക്കമായി

ആലത്തൂര്‍: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ വിവിധ ക്ഷീരകര്‍ഷകരുടേയും മില്‍മ, കേരളഫീഡ്സ് എന്നിവരുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാലക്കാട് ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന് ആലത്തൂര്‍ അഞ്ചുമൂര്‍ത്തിമംഗലത്ത് തുടക്കമായി. അഞ്ചുമൂര്‍ത്തി ക്ഷീരോത്പാദക സഹകരണ സംഘം ആഥിതേയത്വത്തോടെ സംഘടിപ്പിക്കുന്ന പരിപാടി കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.…

റസാഖ് മാസ്റ്റര്‍ക്ക് കൃഷിവകുപ്പിന്റെ അവാര്‍ഡ്

എടത്തനാട്ടുകര: സംസ്ഥാന കൃഷിവകുപ്പിന്റെ വിദ്യാലയങ്ങളിലെ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനുള്ള സംസ്ഥാനത്തെ മികച്ച അധ്യാപകനായി എടത്തനാട്ടുകര നാലുകണ്ടം പികെഎച്ച്എംഒയു പി സ്‌കൂളിലെ അധ്യാപകന്‍ വി.റസാഖ് മാസ്റ്റര്‍ തെരെഞ്ഞെടുക്ക പ്പെട്ടു. നാലുകണ്ടം യു.പി.സ്‌കൂളില്‍ റസാഖ് മാസ്റ്ററുടെ നേതൃത്വ ത്തില്‍ കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ…

കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കര്‍ഷകര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം: കാര്‍ഷിക സെമിനാര്‍

പുതുശ്ശേരി:കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് കൃഷിയില്‍ അവലംബിക്കേണ്ട പുതിയ മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിച്ച് പുതുശ്ശേരി എസ്.കെ.എം ഹാളില്‍ കാര്‍ഷിക സെമിനാര്‍ നടന്നു. കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പ്രീ വൈഗയും പ്രകൃതികൃഷിയെ അധികരിച്ചുള്ള സംവാദവും സംയോജിപ്പിച്ചുള്ള ശില്‍പശാലയും പുതുശ്ശേരി ഗ്രാമ…

ഒന്നാംവിള: ജില്ലയിലെ നെല്ലുസംഭരണം 40000 മെട്രിക് ടണ്‍ കഴിഞ്ഞു

പാലക്കാട്: ജില്ലയില്‍ ഒന്നാംവിള കൊയ്ത്ത് തീരാന്‍ ആഴ്ചകള്‍ അവശേഷി ക്കവേ സപ്ലൈകോ ഇതുവരെ സംഭരിച്ചത് 40000 മെട്രിക് ടണ്ണിലേറെ നെല്ല്. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഒന്നാം വിള കൊയ്ത്ത് കാലം. ഒക്ടോബര്‍ മുതലാണ് സപ്ലൈകോ കര്‍ഷകരില്‍ നിന്നും ഏജന്റുമാര്‍ മുഖേന…

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കോട്ടോപ്പാടം:ജനകീയ മത്സ്യകൃഷി പദ്ധതിയിലുള്‍പ്പെടുത്തി അലനല്ലൂര്‍,കോട്ടോപ്പാടം പഞ്ചായത്തുകളിലെ മത്സ്യകര്‍ഷകര്‍ ക്കായി ജില്ലാ ഫിഷറീസ് വകുപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ പഞ്ചായത്തംഗം സി മുഹമ്മദാലി അധ്യക്ഷത വഹിച്ചു.അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ കെ.രേഷ്മ, പഞ്ചായ ത്തംഗം ദീപേഷ് ,നിജാസ്…

കരനെല്‍കൃഷിയില്‍ വിജയ വിളവെടുപ്പ്

അലനല്ലൂര്‍:കരനെല്‍കൃഷിയില്‍ വിജയം വിളവെടുത്തിരിക്കു കയാണ് അലനല്ലൂര്‍ കാര പുത്തൂര്‍ക്കര പ്രദീപ്.മൂന്ന് മാസം കൊണ്ട് ഒരേക്കര്‍ സ്ഥലത്താണ് കരനെല്‍കൃഷി പ്രദീപ് വിളയിച്ചെടുത്തത്. കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഉമര്‍ഖത്താബ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് അഫ്‌സറ, സ്റ്റാന്റിംഗ്…

പച്ചക്കറി കൃഷിയില്‍ നന്‍മയുടെ വിളവെടുപ്പ്

മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുത്ത് എന്‍ എസ് എസ് ,സ്‌കൗട്ട് ,ഗൈഡ് വളണ്ടിയര്‍മാര്‍ . സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് പച്ചക്കറി കൃഷി നടത്തിയത്.തക്കാളി ,വെണ്ട ,മുളക്,പാവക്ക എന്നിവയാണ് വിളവെടുത്തത്. ലഭിച്ച പച്ചക്കറികള്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വിതരണം…

മണ്ണാര്‍ക്കാട് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം 21 ന്

മണ്ണാര്‍ക്കാട്: ക്ഷീരവികസന വകുപ്പ്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മണ്ണാര്‍ക്കാട് ബ്ലോക്ക് ക്ഷീര കര്‍ഷകസംഗമം ഒക്ടോബര്‍ 21 ന് രാവിലെ 10 ന് പാലക്കയം ടി.ജെ. കോംപ്ലക്സ് ഹാളില്‍ നടക്കും. കെ. വി. വിജയദാസ്…

നാളികേര വികസനപദ്ധതിയുമായി കാര്‍ഷിക സര്‍വകലാശാല.

കാര്‍ഷിക സര്‍വകലാശാല തെങ്ങിന്റെയും നാളികേരത്തിന്റെയും സമഗ്രവികസനം ലക്ഷ്യംവെച്ച് ത്രിവര്‍ഷ പദ്ധതിക്ക് രൂപംനല്‍കി. നാളികേരത്തില്‍ ഉന്നത ഗവേഷണവും .പ്രയോഗവും ലക്ഷ്യംവെച്ചുള്ള പദ്ധതി ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രം, സംസ്ഥാന കര്‍ഷകക്ഷേമ വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.ഗവേഷണങ്ങള്‍ക്കൊപ്പം, മൂല്യവര്‍ധനയും ലക്ഷ്യമിടുന്ന പദ്ധതിയില്‍ ഗവേഷകരും വിദ്യാര്‍ഥികളും…

error: Content is protected !!