Category: KERALAM

വികസനത്തെ എതിർക്കുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ നല്ല മനസോടെ അനുകൂലിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനത്തെ എതിർക്കുന്നതിൽ കാര്യമില്ലെന്ന് കാര്യകാരണ സഹിതം ബോധ്യപ്പെടുത്തുകയും നല്ല നാളേയ്ക്കും അ ടുത്ത തലമുറയ്ക്കും ഒഴിച്ചു കൂടാനാവാത്തതാണ് പദ്ധതികളെ ന്ന് വിശദീകരിക്കുകയും ചെയ്താൽ എതിർത്തവർ തന്നെ നല്ല മന സോടെ അനുകൂലിക്കാനും അതിന്റെ ഭാഗമാകാനും മുന്നോട്ടു വ രുമെന്ന് മുഖ്യമന്ത്രി…

സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി വേണം: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊ ഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ആ വിഷ്‌കരിച്ച് നടപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2 മുതല്‍ അഡീഷണല്‍ ലേബര്‍ കമ്മീഷ ണര്‍…

സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് മലപ്പുറം ഒരുങ്ങുന്നു;ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ മത്സരം

സംഘാടക സമിതി രൂപീകരിച്ചു മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ ച്ച് 6 വരെ ജില്ലയില്‍ നടക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദു റ ഹിമാന്‍ പറഞ്ഞു.സംഘാടകസമിതി…

പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: ഊർജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹായ വിതര ണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. 109 കേന്ദ്രങ്ങൾക്ക് സഹായമായി ഒരു കോടി ഇരുപത്തി എട്ട് ലക്ഷം രൂപയാണ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ഊർജ്ജ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പാരമ്പര്യേ…

കിടപ്പുരോഗികളുടെ ജീവൻ രക്ഷാ ഉപകരണം: സൗജന്യ വൈദ്യുതി വിതരണ പദ്ധതി കാര്യക്ഷമമാക്കും

തിരുവനന്തപുരം: വീടുകളിലെ കിടപ്പു രോഗികളുടെ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് വേണ്ടിവരുന്ന വൈദ്യുതി പൂർണ്ണമായും സൗജന്യ മായി നൽകുന്ന പദ്ധതി കാര്യക്ഷമമാക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. പദ്ധതിയുടെ ഇളവുകൾ സംബന്ധിച്ച് ഫീൽഡ് ജീവനക്കാരുടെ ഇടയിൽ ചില ആശയക്കുഴപ്പങ്ങൾ നിലനി ൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.…

മെഡിസെപ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷ ന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നല്‍കി. 2022 ജനുവരി 1 മുതല്‍ പദ്ധതി തത്വ ത്തില്‍ ആരംഭിക്കും. പദ്ധതിയില്‍ അംഗങ്ങളായി നിശ്ചയിച്ചിരിക്കു ന്ന എല്ലാ ജീവനക്കാര്‍ക്കും (അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍…

പി ടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

പി ടി തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എം എൽഎയുമായ പി ടി തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുക ൾ മുൻ നിർത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങൾ…

പി ടി തോമസ് എംഎല്‍എ അന്തരിച്ചു; വിടവാങ്ങിയത് ശക്തമായ പരിസ്ഥിതി നിലപാടുകള്‍ എടുത്ത നേതാവ്

കൊച്ചി: തൃക്കാക്കര എംഎല്‍എ പി ടി തോമസ് (71) അന്തരിച്ചു. രോ ഗബാധിതനായി ചികിത്സയിലായിരുന്നു.നാലുതവണ എംഎല്‍എ യും ഒരു തവണ എംപിയുമായി.കെപിസിസി വര്‍ക്കിങ് പ്രസിഡ ന്റായിരുന്നു.ഭാര്യ ഉമ തോമസ്,മക്കള്‍: വിഷ്ണു തോമസ്,വിവേക് തോമസ്. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പില്‍ തോ…

അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ ഊർജ്ജിതം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: സാമൂഹിക പങ്കാളിത്തത്തോടെ അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊർജ്ജിതമായി നടക്കുന്നു ണ്ടെന്നും സമയബന്ധിതമായി പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സം സ്ഥാനതലത്തിൽ നോഡൽ ഓഫീസറെയും ജില്ലാതലത്തിൽ…

എഫ്.സി.ഐ യില്‍ നിന്നുള്ള ഭക്ഷ്യ ധാന്യവിട്ടെടുപ്പിന് മാതൃകാ നടപടി രേഖ തയ്യാറായി

തിരുവനന്തപുരം:ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിവിധ ഗോഡൗണുകളില്‍ നിന്നും സംസ്ഥാനത്തെ പൊതുവിതരണ സംവി ധാനം വഴിയുള്ള വാതില്‍പ്പടി വിതരണത്തിനായി ഭക്ഷ്യ ധാന്യങ്ങ ള്‍ വിട്ടെടുക്കുന്നതിനുള്ള മാതൃകാനടപടി രേഖ തയ്യാറായി.ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനിലിന്റെ സാന്നിധ്യത്തില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍…

error: Content is protected !!