Category: KERALAM

ശബരിമലയിൽ 25,000 പേർക്ക് പ്രവേശനം

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്കിനോടനു ബന്ധിച്ച് ആദ്യ ദിവസങ്ങളിൽ പ്രതിദിനം 25,000 പേരെ പ്രവേശി പ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേ ർന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തിൽ മാറ്റം വേണ മെങ്കിൽ പിന്നീട് ചർച്ച ചെയ്ത് ആവശ്യമായ നടപടി…

നിലം നികത്തി നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്കെല്ലാം മുൻകൂർ അനുമതി വാങ്ങണം: കൃഷിമന്ത്രി

തിരുവനന്തപുരം: 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംര ക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാ ണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും പരിവർത്തനാനു മതിക്കുള്ള അപേക്ഷ നൽകുന്നതെന്നും ഇത് ഒഴിവാക്കണമെന്നും കൃഷി മന്ത്രി പി. പ്രസാദ്…

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 12 ജില്ലകളിലെ 32 വാര്‍ഡുകളിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീക രിച്ചു. www.lsgelection.kerala.gov.in വെബ് സൈറ്റിലും ബന്ധപ്പെട്ട പ ഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും അന്തിമ വോട്ടര്‍പട്ടിക ലഭിക്കും. കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 6 ന്…

ഒക്ടോബര്‍ 2,3 തീയതികളിലെ ക്ലീന്‍ ഓഫീസ് ഡ്രൈവ് വിജയിപ്പിക്കുക: മന്ത്രി

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും മൂന്നിനും രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ക്ലീന്‍ ഓഫീസ് ഡ്രൈവ് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.…

മലപ്പുറത്ത് ഇന്ന് മുതല്‍ ഗതാഗത പരിഷ്‌ക്കാരം

മലപ്പുറം: നഗരത്തില്‍ മുഴുവന്‍ സ്വകാര്യ ബസുകളുടെയും സര്‍വീ സ് നഗരസഭ ബസ്റ്റാന്‍ഡുമായി ബന്ധിപ്പിച്ചുള്ള ഗതാഗത പരിഷ്‌ക്കാര ത്തിന് ഇന്ന് മുതല്‍ തുടക്കമാകും. ഹൈക്കോടതി ഉത്തരവിന്റെ അ ടിസ്ഥാനത്തിലാണ് തീരുമാനം. നഗരസഭയിലേക്കും കെ.എസ്.ഇ.ബി ഓഫീസ്, ജന സേവന കേന്ദ്രം, കേന്ദ്രീയ വിദ്യാലയം, സഹകരണ,…

മഞ്ചേരി മെഡിക്കല്‍ കോളജ് വികസനത്തിനു പദ്ധതി സമർപ്പിക്കാൻ നിർദേശം

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിന്റെ വികസനത്തിന് സമ ഗ്ര പദ്ധതി സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ വി. ആർ പ്രേം കുമാര്‍ നിര്‍ ദേശം നല്‍കി.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ വികസന കമ്മീഷണർ ചെയര്‍മാനായും മെഡിക്കൽ കോളജ് പ്രിന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണായും…

കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: മണ്‍സൂണിന് മുമ്പായി നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്

മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും വട്ടപ്പാറയിലെ അപകട വളവിനും പരിഹാരം കാണേണ്ടത് നാടിന്റെ ആവശ്യമെന്ന് മന്ത്രി മലപ്പുറം: തൃശൂര്‍-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതക്കുരു ക്കിന് പരിഹാരമാകേണ്ട പ്രധാന പദ്ധതിയെന്ന നിലയില്‍ കഞ്ഞി പ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മാണം അടുത്ത മഴക്കാലത്തിന് മുമ്പാ യി…

ജനപക്ഷത്തു നില്‍ക്കുന്ന ആധുനിക സേനയായി പൊലീസിനെ മാറ്റും: മുഖ്യമന്ത്രി
എം.എസ്.പിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 447 സേനാംഗങ്ങള്‍കൂടി പൊലീസിന്റെ ഭാഗമായി

മലപ്പുറം: മലബാര്‍ സ്പെഷ്യല്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് വിദ ഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 447 സേനാംഗങ്ങള്‍കൂടി കേരള പൊലീസിന്റെ ഭാഗമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മലപ്പു റത്തെ എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന പുതിയ സേനാംഗങ്ങ ളുടെ പാസിങ് ഔട്ട് പരേഡില്‍…

വഖഫ് സ്വത്തുക്കള്‍ പൂര്‍ണമായും വീണ്ടെടുത്ത് സംരക്ഷിക്കും: മന്ത്രി വി.അബ്ദുറഹിമാന്‍

വഖഫ് രജിസ്ട്രേഷന്‍ അദാലത്തുകള്‍ക്ക് സംസ്ഥാനത്ത് തുടക്കം മലപ്പുറം: അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്തുക്കള്‍ പൂര്‍ണമായും വീണ്ടെടുത്തു സംരക്ഷിക്കുമെന്ന് വഖഫ്, ഹജ്ജ്, കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. മഞ്ചേരിയില്‍ സംസ്ഥാന വഖഫ് ബോര്‍ ഡിന്റെ ആഭിമുഖ്യത്തിലുള്ള വഖഫ് രജിസ്ട്രേഷന്‍ അദാലത്തുക ളുടെ സംസ്ഥാനതല…

നവരാത്രി മഹോത്സവം: യോഗം ചേർന്നു

തിരുവനന്തപുരം: നവരാത്രി മഹോത്സവ നടത്തിപ്പുമായി ബന്ധ പ്പെട്ട് സബ്കളക്റ്ററുടെയും പോലീസിന്റെയും ആഘോഷകമ്മിറ്റി ഭാരവാഹികളുടെയും യോഗം മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നി ധ്യത്തിൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ചേർന്നു. കോവി ഡ്-19 പ്രോട്ടോക്കോൾ പാലിച്ച് അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്യ ണമെന്ന നിർദേശമാണ് സർക്കാരിനുള്ളതെന്ന്…

error: Content is protected !!