മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ നൊട്ടമലയ്ക്ക് സമീപം ബുള്ളറ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. അക്കിയാം പാടം എരിയാരത്ത് വീട്ടില്‍ ഹമീദിന്റെ മകന്‍ മുഹമ്മദലി (25) യ്ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ 9.40ഓടെയായിരുന്നു അപകടം.പരിക്കേറ്റ യുവാവിനെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.