ഡോക്ടേഴ്‌സ്‌ഡേ ആചരിച്ചു

കുമരംപുത്തൂര്‍ :എ.യു.പി സ്‌കൂളില്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടേഴ്‌സ് ഡേ ആചരിച്ചു. ഡോ.രേണുവിനെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ വിജയലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി. കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍, ചാര്‍ട്ടേഡ് പ്രസിഡന്റ് ദേവദാസ്,…

ഹജജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ പുറ പ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിൽ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് ഇന്ന് വൈകീട്ട്…

സ്വാശ്രയ കര്‍ഷക സമിതി വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

കോട്ടോപ്പാടം : മരച്ചീനി, വാഴ, ചേന, ചേമ്പ്, പച്ചക്കറി ഉള്‍പ്പടെയുള്ളവയ്ക്ക് താങ്ങുവില നല്‍കണമെന്ന് വി.എഫ്.പി.സി.കെ. കോട്ടോപ്പാടം സ്വാശ്രയ കര്‍ഷക സമിതി വാര്‍ഷി ക പൊതുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. സമിതി…

വിജയോത്സവം നടത്തി

തെങ്കര: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. എസ്. എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ്,പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും സംസ്ഥാന തല വിജയികളേയും എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി…

വര്‍ഷാദ്യ പി.ടി.എ പൊതുയോഗം ചേര്‍ന്നു

അലനല്ലൂര്‍: അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ ആദ്യ പി.ടി.എ. പൊതുയോഗം ചേര്‍ന്നു. പുതിയ പി.ടി.എ. കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗവും അലനല്ലൂര്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറിയുമായ പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷംസുദ്ദീന്‍ തിരുവാലപ്പറ്റ അധ്യക്ഷനായി. പ്രധാന…

വയറിളക്കം ബാധിച്ച് മരണം; പുല്ലൂന്നിയില്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

മണ്ണാര്‍ക്കാട് : വയറിളക്കമുള്‍പ്പടെയുള്ള രോഗം ബാധിച്ച് വയോധികന്‍ മരിച്ച പശ്ചാത്ത ലത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ കാരാപ്പാടം പുല്ലൂന്നിയില്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പനിസര്‍വേ, കിണര്‍ക്ലോറിനേഷന്‍, നിരീക്ഷ ണം ഉള്‍പ്പടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇന്നലെ പരിശോധനകള്‍ നടത്തി യിരുന്നു. രോഗലക്ഷണങ്ങളുള്ള രണ്ടുപേരെ ജില്ലാ…

മാനസികാരോഗ്യ ബോധവല്‍ക്കരണ കാംപെയിന്‍: ലോഗോ പുറത്തിറക്കി

അലനല്ലൂര്‍ : മാനസികാരോഗ്യ ബോധവല്‍ക്കരണം കാലഘട്ടത്തിന്റെ ആവശ്യമെന്ന സന്ദേശവുമായി എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി മാനസികാരോഗ്യ ബോധവല്‍ക്കരണ കാംപെയിന്‍ ആരംഭിക്കുന്നു. ഇതിന്റെ ലോഗോ പ്രകാശനം എഴു ത്തുകാരന്‍ ഇബ്‌നു അലി എടത്തനാട്ടുകര ഇന്ത്യന്‍ പാലിയേറ്റീവ് കെയര്‍ അസോസിയേ ഷന്‍ അംഗം എ.മുഹമ്മദ്…

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയവരുടെ മടക്കയാത്ര നാളെ മുതൽ

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയവരുടെ മടക്കയാത്ര നാളെ മുതൽ ആരംഭിക്കും. കേരളത്തിൽ നിന്നും ഇത്തവണ മൂന്ന് എമ്പാർ ക്കേഷൻ പോയിന്റുകളിൽ നിന്നാണ് ഹാജിാർ യാത്ര തിരിച്ചത്.  ഇതിൽ കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്ര…

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം

മണ്ണാര്‍ക്കാട് : ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റിൽ നടക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു.  ഇതുവരെ സംസ്ഥാനത്ത് 27…

മദ്‌റസ പൊതുപരീക്ഷാ വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍ : പഞ്ചായത്തിലെ പിലാച്ചോല ഉപ്പുകുളം നൂറുല്‍ ഹിദായ മദ്‌റസയില്‍ വിജ യോത്സവം സംഘടിപ്പിച്ചു. അഞ്ച്, ഏഴു ക്ലാസുകളിലെ കെ.എന്‍.എം. മദ്‌റസ പൊതുപരീ ക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം…

error: Content is protected !!