മണ്ണാര്‍ക്കാട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ യുവാ വ് കുറ്റക്കാരാനെന്ന് കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. മണ്ണാര്‍ക്കാട് സ്‌പെഷല്‍ കോട തി ജഡ്ജി കെ. എം. രതീഷ് കുമാറാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2016ല്‍ കസ ബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. മേനോന്‍പാറ പരമാനന്ദന്‍ചള്ള ആകാശ് നി വാസില്‍ സുനില്‍കുമാറിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. യുവതിയെ വിവാ ഹ വാഗ്ദാനം നല്‍കി പഴനിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും, ആഭരണ ങ്ങള്‍ മോഷ്ടിച്ച് കടന്നു കളയുകയും ചെയ്തുവെന്നാണ് കേസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!