അലനല്ലൂര്‍: പഞ്ചായത്തിലെ നെടുകുണ്ടപ്പാടം-യതീംഖാന റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായി.റോഡ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഷമീര്‍ബാബു പുത്തംകോട്ട് നിര്‍വഹിച്ചു.കെ ടി നജീബ് അധ്യക്ഷനായി.കെടി സിദ്ദീഖ് മാസ്റ്റര്‍,ഗ്രാമ പഞ്ചായത്ത് അംഗം അ നില്‍കുമാര്‍,സുരേഷ് എംപി,മുന്‍ മെമ്പര്‍ കെ ടി നാസര്‍, കുപ്പന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
