Category: KERALAM

65 വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിനെടുക്കണം

തിരുവനന്തപുരം: മുതിർന്ന പൗരൻമാരിൽ ധാരാളം പേർ ഇനിയും വാക്‌സിനെടുക്കാനുണ്ടെന്നും 65 വയസിന് മുകളിൽ പ്രായമുള്ളവർ ഉടനെ വാക്‌സിനെടുക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണ റായി വിജയൻ പറഞ്ഞു. വാക്‌സിനെടുക്കുന്നതിൽ വിമുഖത പല രും പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. വയോജനങ്ങളി ലും അനുബന്ധ രോഗങ്ങളുള്ളവരിലും…

സ്‌കൂളുകൾ തുറക്കാൻ വിപുലമായ തയ്യാറെടുപ്പ്: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കാൻ വിപുലമായ തയ്യാറെ ടുപ്പുകളാണ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വി ജയൻ പറഞ്ഞു.വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ നേത്യ ത്വത്തിൽ നാളെ(സെപ്റ്റംബർ 23) ഉന്നതതലയോഗം ചേരും. കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തും. കുട്ടിക ൾക്ക്…

ഇനി സുരക്ഷിത ഭവനങ്ങളിലേക്ക്; പുനര്‍ഗേഹം ഫ്ളാറ്റ് സമുച്ചയങ്ങളിലേക്ക് 128 കുടുംബങ്ങള്‍ ഗൃഹപ്രവേശനം ചെയ്തു ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

മലപ്പുറം: സര്‍ക്കാര്‍ ഒരുക്കിയ പൊന്നാനിയിലെ സുരക്ഷിത ഭവന സമുച്ചയങ്ങളിലേക്ക് 128 തീരദേശ കുടുംബങ്ങള്‍ ഗൃഹപ്രവേശനം ചെയ്തു. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പൊന്നാനി മത്സ്യത്തൊഴിലാളി ഫ്ളാറ്റ് സമുച്ചയത്തിന്റെ താക്കോല്‍ ദാനത്തി ന്റെയും ഗൃഹപ്രവേശനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണ റായി വിജയന്‍ ഓണ്‍ലൈനായി…

വ്യവസായ വികസനത്തിന് മലപ്പുറം ജില്ലയില്‍ അനുകൂല
അന്തരീക്ഷം ഒരുക്കും: മന്ത്രി പി.രാജീവ്

കാക്കഞ്ചേരി കിന്‍ഫ്രയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ട റി ഐടി കമ്പനികള്‍ക്കായി തുറന്നു മലപ്പുറം: സംരംഭകര്‍ക്കായി മലപ്പുറം ജില്ലയില്‍ അനുകൂല അന്തരീ ക്ഷം ഒരുക്കുമെന്ന് വ്യവസായ -നിയമ-കയര്‍വകുപ്പ് മന്ത്രി പി. രാജീ വ് പറഞ്ഞു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സംരംഭകരുടെ ആശങ്കക ള്‍ പരിഹരിക്കുമെന്നും…

പ്രഖ്യാപിച്ചത് 10,000 തൊഴിൽ, നൽകിയത് 16828 എണ്ണം

നൂറു ദിന കർമ്മപദ്ധതിയിലെ പ്രഖ്യാപനം റെക്കോഡ് വേഗത്തിൽ നടപ്പിലാക്കി സഹകരണ വകുപ്പ് തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപ രിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സെപ്റ്റംബർ വരെ നൽകിയത് 16,828 തൊഴിൽ. കേരള ചരിത്രത്തിൽ ആദ്യമായാണ് സഹകരണ രംഗത്ത് കുറഞ്ഞ സമയത്തിനുള്ളിൽ…

13,534 പട്ടയങ്ങൾ നൽകും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം : സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയ വിതരണത്തി ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 14 ന് രാവിലെ 11. 30ന് ഓൺലൈനിൽ നിർവഹിക്കും.13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 12,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്.…

മാതൃകയായി നിപ പ്രതിരോധം: 6 ദിവസം കൊണ്ട് 115 പരിശോധനകള്‍

തിരുവനന്തപുരം: നിപ വൈറസ് പരിശോധനയ്ക്കായി കോഴി ക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കി യ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളു കള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 25 പേരുടെ സാമ്പിളുകള്‍…

മൂന്നാം തരംഗം മുന്നൊരുക്കം: എല്ലാ കനിവ് 108 ആംബുലന്‍സുകളും സജ്ജം

തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികി ത്സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നിലവില്‍ 290 ആംബുലന്‍സുകളാണ് കോവിഡ് അനു ബന്ധ സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍…

പൂക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജെറിയാട്രിക് വാര്‍ഡ് പ്രവര്‍ത്തനം തുടങ്ങി

മലപ്പുറം: പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നി ര്‍മിച്ച സൗഖ്യം ജെറിയാട്രിക് വാര്‍ഡ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അബ്ദുറഹ്‌മാന്‍ കാരാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോ ക്ക് പഞ്ചായത്തിന്റെ ആസൂത്രണ ഫണ്ടില്‍ നിന്നും 21.5 ലക്ഷം രൂപ ചെലവഴിച്ചാണ് വാര്‍ഡ് നിര്‍മിച്ചത്.…

പട്ടിക വർഗ കോളനികളിലെ അസൗകര്യങ്ങൾ പരിഹരിക്കും : ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാർ

മലപ്പുറം: നിലമ്പൂരിലെ പട്ടിക വർഗ കോളനികളിലെ അസൗകര്യ ങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തു മെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍. കോളനികളിലെ താമസ സൗകര്യങ്ങളുടെ അപര്യാപ്തത, പരിമിതമായ യാത്രാ സൗകര്യങ്ങൾ, കുട്ടികൾക്ക്‌ വിദ്യാലയങ്ങളിൽ പോലും എത്തിച്ചേരാൻ കഴിയാത്ത…

error: Content is protected !!