അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം

മണ്ണാര്‍ക്കാട് : അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെ ന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കി ല്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ്…

തദ്ദേശ വോട്ടര്‍പട്ടികയില്‍ 2.66 കോടി വോട്ടര്‍മാര്‍

മണ്ണാര്‍ക്കാട് : ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,66,72,979 വോട്ടർമാരുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്‍ അറിയിച്ചു. 1,26,29,715 പുരുഷൻമാരും 1,40,43,026 സ്ത്രീകളും 238  ട്രാൻസ്ജെൻഡറുകളുമാണ് പട്ടിക യിൽ ഉള്ളത്. കഴിഞ്ഞ ജനുവരി ഒന്നാം തീയതിയോ അതിന് മുന്‍പോ 18 വയസ് പൂർത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. സംക്ഷിപ്ത പുതുക്കലിനായി ജൂൺ…

തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ 4 പേര്‍ക്ക് 4 മാസം തടവ്

പാലക്കാട് : തടഞ്ഞുനിര്‍ത്തി വടി കൊണ്ടും ഇരുമ്പ് പഞ്ച് കൊണ്ടും പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ കേരളശ്ശേരി കുണ്ടളശ്ശേരി വെള്ളാറ വീട്ടില്‍ ജയന്‍ (34), പുല്ലാനി പറമ്പ് വള്ളിയാലില്‍ വീട്ടില്‍ പ്രിയേഷ് (25), വടശ്ശേരി കാട്ടുമുല്ല പറമ്പ് വീട്ടീല്‍ കാജ എന്ന ഉസൈന്‍…

പോളിടെക്നിക് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം – സ്പോട്ട് അഡ്മിഷന്‍

മണ്ണാര്‍ക്കാട് : 2024-25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/ (IHRD/CAPE/ സ്വാശ്രയ പോളിടെക്‌നിക് കോളജു കളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ടുള്ള ലാറ്ററൽ എൻ ട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ജൂലൈ 5 മുതൽ ജൂലൈ…

ജോര്‍ജ് തച്ചമ്പാറ ബിജെപിയില്‍ ചേര്‍ന്നു

മണ്ണാര്‍ക്കാട് : സി.പി.ഐ. തച്ചമ്പാറ ലോക്കല്‍ സെക്രട്ടറി ജോര്‍ജ് തച്ചമ്പാറ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. തച്ചമ്പാറ പഞ്ചായത്ത് മെമ്പര്‍, സി.പി.ഐ ലോക്കല്‍ സെക്രട്ട റി, ജില്ലാ കൗണ്‍സില്‍ അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ രാജിവെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ജോര്‍ജ് തച്ചമ്പാറയേയും സഹപ്രവര്‍ത്തകരേയും ബിജെപി…

പട്ടയം ലഭിക്കാത്ത ഭൂമികളിലെ കൃഷി നാശത്തിനും ഇനി മുതല്‍ ആനുകൂല്യം ലഭിക്കും: കൃഷി മന്ത്രി പി. പ്രസാദ്

നിലവിലെ നഷ്ടത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ ഈ മാസം 31 വരെ പ്രത്യേകാനുമതി മണ്ണാര്‍ക്കാട് : പട്ടയമില്ലാത്ത ഭൂമിയില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെ വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന ദീര്‍ഘകാലവിളകള്‍ക്ക് നിബന്ധനകള്‍ പ്രകാരം പ്രകൃതിക്ഷോഭം കാരണമു ള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തര വായതായി…

കഞ്ചാവുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ നിന്നും  40.950 കിലോ കഞ്ചാവ് മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു. കടമ്പഴിപ്പുറം പുലാപ്പറ്റ ഉമ്മനഴി കിഴക്കെക്കര അബ്ദുള്‍ ഗഫാര്‍ (39) ആണ് അറസ്റ്റിലായത്. ഇന്നാണ് സംഭവം. ജില്ലാ പൊലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ…

ഡയാലിസിസ് ഉപകരണങ്ങള്‍ കൈമാറി

മണ്ണാര്‍ക്കാട് : പത്തിരിപ്പാല കാരുണ്യഭവന്‍ ഡയാലിസിസ് സെന്ററിലെ ഡയാലിസിസ് യൂണിറ്റുകള്‍ ഉള്‍പ്പടെ മുഴുവന്‍ ഉപകരണങ്ങളും ന്യൂ അല്‍മ ഹോസ്പിറ്റലില്‍ പ്രവര്‍ത്തി ക്കുന്ന മണ്ണാര്‍ക്കാട് സി.എച്ച് സെന്റര്‍ ഡയാലിസിസ് കേന്ദ്രത്തിന് കൈമാറി. തൃശൂര്‍ റോട്ടറി ക്ലബ് ഇന്റര്‍നാഷണല്‍ പത്തിരിപ്പാല കാരുണ്യഭവന് നല്‍കിയ ഡയാലിസിസ്…

കക്കുപ്പടി ജി.എല്‍.പി. സ്‌കൂളിന് ബസ് അനുവദിക്കണം

അഗളി: കക്കുപ്പടി ഗവ.എല്‍.പി. സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തെ പ്രഥമ പി.ടി.എ. ജനറല്‍ ബോഡി യോഗം ചേര്‍ന്നു. വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബസ് അനുവദിച്ച് കിട്ടുന്നതിനായി എം.എല്‍.എ, എം.പി. എന്നിവരെ നേരില്‍ കണ്ട് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍…

മോണ്ടിസെറി പ്രീപ്രൈമറി ടിടിസി പരീക്ഷ; മികച്ച വിജയം ആവര്‍ത്തിച്ച് ഡാസില്‍ അക്കാദമി

മണ്ണാര്‍ക്കാട്: 2023-24 വര്‍ഷത്തെ മോണ്ടിസെറി പ്രീ പ്രൈമറി പരീക്ഷയില്‍ വീണ്ടും മിന്നും വിജയം നേടി മണ്ണാര്‍ക്കാട് ഡാസില്‍ അക്കാദമി. 67പേര്‍ പരീക്ഷയെഴുതിയതില്‍ 65 പേരും ഉന്നതവിജയം കരസ്ഥമാക്കി. 10 പേര്‍ ഡിസ്റ്റിംങ്ഷനും ബാക്കിയുള്ളവര്‍ ഫസ്റ്റ് ക്ലാസും നേടിയതായി അക്കാദമി മാനേജിംഗ് ഡയറക്ടര്‍മാരായ…

error: Content is protected !!