പാലക്കാട്:സിപിഎം പാലക്കാട് ജില്ലാ സമ്മേളനം 44 അംഗ ജില്ലാ ക മ്മിറ്റിയെയും 11 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടു ത്തു. കമ്മിറ്റിയില്‍ 14 പേര്‍ പുതുമുഖങ്ങളാണ്. കെ ശാന്തകുമാരി, കെ ബിനുമോള്‍, എസ് കൃഷ്ണദാസ്, സി ആര്‍ സജീവ്, കെ പ്രേമന്‍, ആര്‍ ശിവപ്രകാശ്, ടി കെ നൗഷാദ്, കെ കൃഷ്ണന്‍കുട്ടി, കെ നന്ദകു മാര്‍, എ അനിതാനന്ദന്‍, കെ എന്‍ സുകുമാരന്‍, വി പൊന്നുക്കുട്ടന്‍, കെ സി റിയാസുദ്ദീന്‍, പി പി സുമോദ് എന്നിവരാണ് പുതുമുഖങ്ങള്‍. കമ്മിറ്റിയില്‍ നാല് പേര്‍ വനിതകളാണ്. സുബൈദ ഇസഹാഖ്, കെ എസ് സലീഖ, കെ ശാന്തകുമാരി, കെ ബിനുമോള്‍ എന്നിവരാണ് വനിതകള്‍.
ജില്ലാ കമ്മിറ്റി അംഗങ്ങള്‍
ഇ എന്‍ സുരേഷ്ബാബു, സി കെ രാജേന്ദ്രന്‍, ടി കെ നാരായണദാസ്, ടി എന്‍ കണ്ടമുത്തന്‍, പി മമ്മിക്കുട്ടി, പി കെ ശശി, വി ചെന്താമരാ ക്ഷന്‍, വി കെ ചന്ദ്രന്‍, പി എന്‍ മോഹനന്‍, സുബൈദ ഇസഹാഖ്, എന്‍ ഉണ്ണികൃഷ്ണന്‍, എന്‍ പി വിനയകുമാര്‍, എം ഹംസ, എം ആര്‍ മുരളി, എസ് അജയകുമാര്‍, പി കെ സുധാകരന്‍, കെ എസ് സലീഖ, കെ പ്രേംകുമാര്‍, യു ടി രാമകൃഷ്ണന്‍, എന്‍ ഹരിദാസന്‍, സി പി ബാബു, പി എ ഗോകുല്‍ദാസ്, വി കെ ജയപ്രകാശ്, എ പ്രഭാകരന്‍, എസ് സുഭാഷ്ചന്ദ്ര ബോസ്, നിതിന്‍ കണിച്ചേരി, കെ ബാബു, സി കെ ചാമുണ്ണി, കെ ഡി പ്രസേനന്‍, ടി എം ശശി, കെ ശാന്തകുമാരി, കെ ബിനുമോള്‍, എസ് കൃഷ്ണദാസ്, സി ആര്‍ സജീവ്, കെ പ്രേമന്‍, ആര്‍ ശിവപ്രകാശ്, ടി കെ നൗഷാദ്, കെ കൃഷ്ണന്‍കുട്ടി, കെ നന്ദകുമാര്‍, എ അനിതാനന്ദന്‍, കെ എന്‍ സുകുമാരന്‍, വി പൊന്നുക്കുട്ടന്‍, കെ സി റിയാസുദീന്‍, പി പി സുമോദ് എന്നിവരാണ് ജില്ലാ കമ്മിറ്റിയംഗങ്ങള്‍.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങള്‍
ഇ എന്‍ സുരേഷ്ബാബു, സി കെ രാജേന്ദ്രന്‍, പി മമ്മിക്കുട്ടി, പി കെ ശശി, വി കെ ചന്ദ്രന്‍, വി ചെന്താമരാക്ഷന്‍, ടി എം ശശി, കെ എസ് സലീഖ, എസ് അജയകുമാര്‍, എന്‍ ഉണ്ണികൃഷ്ണന്‍, എ പ്രഭാകരന്‍.