മണ്ണാര്‍ക്കാട്: മദര്‍ കെയര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ദേശീയ ഡോക്ടേഴ്സ് ദിനം വിപുലമായ പരിപാടികളോടെ ആ ഘോഷിച്ചു.മാനേജിംഗ് ഡയറക്ടര്‍ ഷാജി മുല്ലപ്പള്ളി മുഖ്യാതിഥി യായി പങ്കെടുത്തു.ഡോക്ടര്‍മാരെ ആദരിച്ചു.മെഡിക്കല്‍ സൂപ്രണ്ട് ഡോ.മുബാറക്ക് മൊയ്തീന്,ചീഫ് കാര്‍ഡിയാക് വാസ്കുലര്‍ ആന്‍ഡ് തുറാസിക് സര്ജന് ഡോ.എസ്.കെ വര്‍മ്മ,ജനറല്‍ മാനേജര്‍ റിന്റോ തോമസ്,അഡ്മിനിസ്ട്രേറ്റര്‍ വിനോദ് കുമാര്‍,മദര്‍ കെയര്‍ ഹോസ്പിറ്റ ലിലെ മറ്റ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.