അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് കേരള ഗവര്‍ണറുടെ കോലം കത്തി ച്ചു പ്രതിഷേധിച്ചു.ഹിജാബ് വിവാദത്തില്‍ ഗവര്‍ണറുടെ പരാമര്‍ശ ങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധം.കോട്ടപ്പള്ള സെന്ററില്‍ നടന്ന സമരം യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസി ഡണ്ട് അസീസ് കാര ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നെസീ ഫ് പാലക്കാഴി അധ്യക്ഷനായി. നിയോജക മണ്ഡ ലം സെക്രട്ടറി നസീ ര്‍ ബാബു പൂതന്ക്കോടന് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ അന്വ്വര് കാപ്പില്‍, അന്വ്വര് കണ്ണംക്കുണ്ട്, കോണ്‍ഗ്രസ് എടത്തനാട്ടു കര മണ്ഡലം പ്രസിഡന്റ് ടി കെ ഷംസുദ്ദീ ന്,ഷഫീക്ക് സി, മുജീബ് സി ടി, അഹ്മദ് സുബൈര്‍ പാറോക്കോട്ട്, സി ദ്ധീഖ് എന്‍ കെ,അഫ്സ ല്‍ ഖാലിദ് പി, റഫീഖ് കൊടക്കാട്,കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഫ് കാപ്പില്‍, റസാക്ക് മംഗലത്ത്, അയ്യപ്പന് കുറൂ പാടത്ത്,നാസര്‍ കപ്പൂങ്ങല്,ഷാഹിദ് സി, ഷമീം അക്കര തുടങ്ങിയവ ര്‍ സംസാരിച്ചു.നേതാക്കളായ അയ്യു ബ്എം , ജസീല്‍ എന്‍, ശിഹാബ് എന്‍ ,സക്കീര്‍ ടി, മഹ്ഫൂസ് എം, അബുബക്കര്‍ വി തുടങ്ങിയവര്‍ നേതൃത്വം നല്കി.