മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ. എസ് കല്ലടി കോളേജില്‍ അന്താ രാഷ്ട്ര വനിതാ ദിനം ആചരിച്ചു.എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാ ന സെക്രട്ടറി കെ.കെ നജ്മുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സംരംഭകയും സാമൂഹ്യ പ്രവര്‍ത്തകയുമായ സി.ആര്‍ വിഷ്ണുപ്രിയ, അഡ്വ. ഷാനിബ അലി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

പരിപാടിയോടനു ബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും കലാപരിപാടികളും നടന്നു. ഡോ.സി.കെ യാസ്മിന്‍, പി.കെ. ഫാ ത്തിമത് ഷബാന, ഡോ. എ.പി ജൂലിയ, ഡോ.ഫാത്തിമത് ഫൗസിയ, യു.കെ സരിത എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!