പാലക്കാട്:ജില്ലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷ മമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം. കേന്ദ്രാവി ഷ്‌കൃത പദ്ധതികളുടെ...
മണ്ണാര്‍ക്കാട്: തെങ്കര-കോട്ടോപ്പാടം പഞ്ചായത്തുകളില്‍ എം.എല്‍.എ. ഫണ്ട് വിനി യോഗിച്ച് നവീകരണം പൂര്‍ത്തിയാക്കിയ മൂന്ന് റോഡുകള്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നാടിന്...
പാലക്കാട്:കേരളത്തിന്റെ സാമൂഹ്യചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സി.എം. മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂള്‍ /കോളജ് വിദ്യാര്‍ഥിക ള്‍ക്കുള്ള...
കോട്ടോപ്പാടം:സംസ്ഥാന ബജറ്റില്‍ അധ്യാപകരേയും ജീവനക്കാരേയും കബളിപ്പിച്ചെ ന്നാരോപിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട്ഉപജില്ലാ കമ്മിറ്റി കോട്ടോപ്പാടത്ത് പ്രതിഷേധ...
മണ്ണാര്‍ക്കാട്:അഞ്ചാം ലോക കേരള സഭയിലേക്ക് മണ്ണാര്‍ക്കാട് സ്വദേശിയും പ്രമുഖ ടെക്‌സ്‌റ്റൈല്‍ വ്യവസായിയുമായ സന്ദീപ് കൊക്കൂണ്‍ തെരഞ്ഞെടുക്കപ്പെട്ടു. മണ്ണാര്‍ ക്കാട്...
കോട്ടോപ്പാടം:കോട്ടോപ്പാടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തി.മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര...
പാലക്കാട്:തകര്‍ച്ചയിലായ ഹോട്ടല്‍ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പാലക്കാട്...
മെസ്‌കോണ്‍ അന്താരാഷ്ട്ര സമ്മേളനം തുടങ്ങി മണ്ണാര്‍ക്കാട്: അറിവ് നിര്‍മാണത്തിലൂടെ സമൂഹത്തെ ശാക്തീകരിക്കണമെന്നും വിദ്യാഭ്യാസം സമാധാനത്തിനുള്ള വലിയ വേദിയാകണമെന്നും ഫിലിപ്പീന്‍സിലെ...
പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം നാളെ മണ്ണാര്‍ക്കാട്: കേരളാ സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം...
കല്ലടിക്കോട്:വാക്കോട് പറക്കലടി എതിര്‍പ്പുള്ളിയില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു.കല്ലടിക്കോട് എസ്.എച്ച്.ഒ. സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ...