മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് നടത്തിയ സൗഹൃദ ഇഫ്താര്‍ ശ്രദ്ധേയമായി. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി...
NEWS & POLITICS
പാലക്കാട്: വനം വകുപ്പ് പിടികൂടി പരിശീലനം നല്‍കുന്ന പി.ടി സെവനെന്ന ധോ ണിയെ കാണാന്‍ വനം-വന്യജീവി വകുപ്പ് മന്ത്രി...
ഷോളയൂര്‍: മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യു.പി,ഹൈസ്‌കൂള്‍ വിദ്യാ ര്‍ത്ഥികള്‍ക്കായി അട്ടപ്പാടിയില്‍ തമിഴ് വായാനോത്സവം സംഘടിപ്പിച്ചു.യുപി വിഭാഗം ക്വിസ്...
അലനല്ലൂര്‍ : പഞ്ചായത്തിലെ ചളവ,ഉപ്പുകുളം,മുണ്ടക്കുന്ന്,കുഞ്ഞുകുളം വാര്‍ഡുകളിലെ വന്യജീവി ശല്ല്യത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത്...
മണ്ണാര്‍ക്കാട്: അരിക്കൊമ്പനെ പാലക്കാട് എത്തിക്കുന്നതില്‍ പറമ്പിക്കുളത്തുകാര്‍ ക്കുള്ള വികാരം സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.ബഫര്‍സോണ്‍...
മണ്ണാര്‍ക്കാട് : റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വനസൗഹൃദ സദസില്‍ 64 അപേ ക്ഷകള്‍ ലഭിച്ചു.വന്യജീവികളുടെ ആക്രമണംമൂലം മരണം,...
മണ്ണാര്‍ക്കാട്: വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മേഖലയില്‍ 2023-24 വര്‍ഷത്തില്‍ 72 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മിക്കുമെന്ന്...
മണ്ണാര്‍ക്കാട്: വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം കാലാവ സ്ഥാവ്യതിയാനമാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍.മണ്ണാര്‍ക്കാട് റൂറല്‍ സര്...
കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ വടശ്ശേരിപ്പുറം സര്‍ക്കാര്‍ ഹൈസ്കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചതിന് ഭരണാനുമതി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ്റ്ററിനോടനുബന്ധിച്ച് മദ്യവില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ്.ഈസ്റ്റര്‍ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോര്പ്പറേഷന് വഴി 87 കോടി രൂപയുടെ...