മണ്ണാര്‍ക്കാട്: സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ ഒറ്റക്ലിക്കില്‍ തന്നെ ഒരിടത്ത് കാലങ്ങളോളം സൂക്ഷിച്ചുവെക്കാനായാലോ.പലയിടത്തായി സൂക്ഷിച്ചുവെക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാ ന് ഇതിലൂടെ സാധിക്കും....
NEWS & POLITICS
പാലക്കാട്: വിശുദ്ധ ഖുര്‍ആനിലേക്കും പ്രവാചകചര്യയിലേക്കും മടങ്ങിയാല്‍ ആശയപരമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിസ്ഡം യൂത്ത് ജില്ലാ കമ്മിറ്റി...
എടത്തനാട്ടുകര: മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്കൂളില്‍ ‘ലിറ്റില്‍ ബീറ്റ്സ്’ പ്രീപ്രൈമറി കലോത്സ വവും വിജയോത്സവവും സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ നിജാസ്...
അഗളി: വനം-വന്യജീവി വകുപ്പ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, സൈലന്റ്വാലി നാഷണല്‍ പാര്‍ക്ക് ഡിവിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്നേഹഹസ്തം മെഡി...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി നവം ബര് 22ന് ജില്ലയിലെ അഞ്ചു വയസിന്...
എടത്തനാട്ടുകര: പൊന്പാറയ്ക്ക് സമീപം ഓലപ്പാറ ഭാഗത്ത് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊന്‍പാറ ഓടക്കളത്ത് തോരക്കാട്ടുപാറക്കല് ഹംസയുടെ...
തച്ചനാട്ടുകര:അഖിലേന്ത്യാ അവാര്‍ഡ് ടീച്ചേഴ്സ് ഫെഡറേഷന് കേരള ഘടകം ഏര്‍പ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം നേടി കുണ്ടൂര്‍ക്കുന്ന് വിപിഎയുപി സ്കൂള്‍ അധ്യാപകന്...
കുമരംപുത്തൂര്‍: ഗണിതശാസ്ത്രമേള നടക്കുന്ന കല്ലടി ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് എത്തിയ മന്ത്രിമാരായ എന്‍. ഷംസുദ്ദീന്റെയും ഷിബു ബേബി ജോണിന്റെയും മുന്നിലേക്ക്...
കാഞ്ഞിരപ്പുഴ:വിനോദസഞ്ചാരികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഞ്ഞിരപ്പുഴയി ലെ ‘വിനോദഗ്രാമം’ പദ്ധതിയുടെ നടപടികള്‍ വീണ്ടും സജീവമാകുന്നു. 161 കോടി രൂപ...
പതിനഞ്ചാം പഞ്ചവത്സര പദ്ധതി സമീപന രേഖ പ്രസിദ്ധീകരിച്ചു മണ്ണാര്‍ക്കാട്: ഉത്പാദനക്ഷമതയുള്ള വളര്‍ച്ചയും സാമൂഹിക നീതിയും സമന്വയിപ്പിച്ച് പുതുയുഗ കേരളം...