തെങ്കര: മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ ചുരത്തിലെ ആനമൂളി ചെക്‌പോസ്റ്റിന് സമീപം പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ്...
NEWS & POLITICS
തച്ചമ്പാറ:കുന്നത്തുകാവ് കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ പൂരാഘോഷങ്ങള്‍ക്ക് കൊടിയേറി. ക്ഷത്രം തന്ത്രി പനാവൂര്‍ മന ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മികത്വ ത്തിലായിരുന്നു...
വനിത കമ്മീഷന് അദാലത്തില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി പാലക്കാട്:സ്ത്രീകള്‍ യാത്ര ചെയ്യുന്ന വേളകളില്‍ അനുഭവിക്കുന്ന ശാരീരികവും മാന സികവുമായ...
മണ്ണാര്‍ക്കാട്:അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് നാല് വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന്...
മലപ്പുറം: പ്രമുഖധനകാര്യ സ്ഥാപനമായ യു.ജി.എസ്. ഗോള്‍ഡ് ലോണിന്റെ പുതിയ ശാഖ മലപ്പുറം കോട്ടപ്പടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാ സനും...
തെങ്കര: എം.എല്‍.എയുടെ ആസ്തിവികസണ ഫണ്ട് ഉപയോഗിച്ച് മണ്ണാര്‍ക്കാട് നിലാവ് പദ്ധതിയിലുള്‍പ്പെടുത്തി തെങ്കര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഉയരവിളക്കുകളുടെ...
കോട്ടോപ്പാടം:ജോലിത്തിരക്കുകള്‍ക്കിടയിലും ശാസ്ത്രീയകൃഷിരീതിയിലുടെ പച്ചക്ക റി ഉല്‍പ്പാദനത്തില്‍ വിജയംകൊയ്യുകയാണ് കേരള റോഡ് ഫണ്ട് ബോര്‍ഡിലെ സൈറ്റ് സൂപ്പര്‍വൈസറായ പി.പി ജര്‍ഷാദ്...
അഗളി: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയുടെ ആഭിമുഖ്യ ത്തില്‍ നടത്തി അട്ടപ്പാടി ട്രൈബല്‍ വനിത ഫുട്ബോള്‍ ലീഗില്‍...
അലനല്ലൂര്‍:ജനകീയ ബാങ്കിങ്ങിന്റെ കരുത്തുറ്റമാതൃകകള് തീര്‍ക്കുന്ന അലനല്ലൂര്‍ സര് വീസ് സഹകരണ ബാങ്കിന് വീണ്ടും പുരസ്കാരം.ദേശീയ സഹകരണ വികസന കോര്‍...
മണ്ണാര്‍ക്കാട്:ആരുടെയും നിര്‍ബന്ധപ്രകാരമല്ല, മറിച്ച് വ്യക്തിപരമായ കാരണങ്ങളാലാ ണ് കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതെന്ന് പി.കെ ശശി. മണ്ണാര്‍ക്കാട്ട് മാധ്യമങ്ങളോട്...