തെങ്കര: മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ ചുരത്തിലെ ആനമൂളി ചെക്പോസ്റ്റിന് സമീപം പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം.അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേയ്ക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ചുരത്തിന് താഴെ എത്തിയപ്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ടവാഹനം റോഡരുകിലെ മരത്തിലിടിച്ച് തങ്ങിനിന്നത് രക്ഷയായി.പരിക്കേറ്റ വരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
