പാലക്കാട് : യുവജനങ്ങളില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കെ-ഡിസ്‌കി ന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ...
Mannarkkad
പാലക്കാട്: വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണിയുടെ അധ്യക്ഷതയില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി....
തൃത്താല: ത്രിതലപഞ്ചായത്ത് – നഗരസഭ – കോര്‍പ്പറേഷനുകളെ കോര്‍ത്തിണക്കി ഏ കീകൃത വകുപ്പ് യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം നടപ്പാക്കാനായെന്ന് തദ്ദേശ...
അഗളി: അട്ടപ്പാടിയില്‍ മല്ലീശ്വരന്‍മുടി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എ ക്‌സൈസ് നടത്തിയ പരിശോധനയില്‍ 21 ലിറ്റര്‍ വിദേശ മദ്യവും 475...
അലനല്ലൂര്‍: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ജിഒഎച്ച്എസ് സ്‌കൂളില്‍ അടല്‍ ടിങ്കറിംഗ് ലാബില്‍ നടത്തിയ റോ ബോട്ടുകളുടെ...
മണ്ണാര്‍ക്കാട്: ജലജന്യ രോഗങ്ങള്‍ തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശീതള പാനീയ കടക ളില്‍ പരിശോധന ആരംഭിച്ചു.പാലക്കാട് ജില്ലയിലെ 39...
മണ്ണാര്‍ക്കാട്: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മണ്ണാര്‍ക്കാട് നഗരസഭാ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള നിയമവിരുദ്ധമായ എല്ലാ ബോര്‍ഡുകളും കൊടികളും...
കുമരംപുത്തൂര്‍ : പഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതി ശാക്തീകരണ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി സ്‌കൂളുകളിലെ ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തില്‍...
ഒറ്റപ്പാലം: ചുനങ്ങാട് ജിഎച്ച്ഡബ്ല്യുഎല്‍പി സ്‌കൂളില്‍ ക്രാഫ്റ്റ് പരിശീലനക്കളരിയും ചിത്രരചനാ ക്യാമ്പും സംഘടിപ്പിച്ചു.അറബിക് കാലിഗ്രാഫിക് പരിശീലകനായ എംടി ഷമീം ചിത്രരചനാ...
തൃത്താല: സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി കൂറ്റനാട് വട്ടേനാട് ജി.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും സംഘവും...