ഒറ്റപ്പാലം: ചുനങ്ങാട് ജിഎച്ച്ഡബ്ല്യുഎല്പി സ്കൂളില്‍ ക്രാഫ്റ്റ് പരിശീലനക്കളരിയും ചിത്രരചനാ ക്യാമ്പും സംഘടിപ്പിച്ചു.അറബിക് കാലിഗ്രാഫിക് പരിശീലകനായ എംടി ഷമീം ചിത്രരചനാ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.എസ്എംസി ചെയര്മാന് സി സുധീര്‍,പിടിഎ പ്രസിഡന്റ് പി കെ അനില്‍കുമാര്‍,സ്കൂള്‍ പ്രധാനാധ്യാപകന് കെ അംബിക എന്നിവര്‍ സംസാരിച്ചു.
