മണ്ണാര്‍ക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ ഇതുവരെ 978 സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായതായി...
Mannarkkad
കോട്ടോപ്പാടം: പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥി പ്രതിഭകളെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി...
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തില്‍ കൃഷിസ്ഥലങ്ങള്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ സി.പി.ഐ തെങ്കര ലോക്കല്‍ കമ്മിറ്റി തഹസില്‍ദാര്‍ക്ക് പരാതി നല്‍കി. മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട്: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതി തീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറില്‍ വീണ്ടും...
മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കുന്തിപ്പുഴയ്ക്ക് സമീപം ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോ...
അഗളി: മാങ്ങയോടാണ് ഏറെ പ്രിയം. മാവുകണ്ടാല് ഏത് വൈദ്യുതിവേലിയും തകര് ത്തെത്തും. അട്ടപ്പാടിയില്‍ മലയോര കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍...
അഗളി: വിനോദ സഞ്ചാരികള്‍ അട്ടപ്പാടി ചിറ്റൂരിലെ ശിരുവാണിപ്പുഴ കടവുകളില്‍ വലിച്ചെറി പ്ലാസ്റ്റ്‌റിക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് വിദ്യാര്‍ഥികള്‍....
മണ്ണാര്‍ക്കാട്: കോ-ഓപ്പറേറ്റീവ് കോളജിലെ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളെ മുതിര്‍ന്ന വിദ്യാ ര്‍ഥികള്‍ മര്‍ദിച്ചെന്ന് പരാതി. പരിക്കേറ്റ വിദ്യാര്‍ഥികളായ സ്വാലിഹ്...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്. ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് എം.എസ്.എഫ് ആരോപിച്ചു. ബ്രേക്കിട്ടതോടെ...
അഗളി:ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രങ്ങള്‍ ചെയ്‌സില്‍ നിന്നും ഊരിമാറി. കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവാ യി....