Mannarkkad

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ ജില്ലയില്‍ അക്കൗണ്ടിങ് ടീമുകള്‍ രൂപീക രിച്ചു....
അഗളി:അട്ടപ്പാടിയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം വി.എം...
പാലക്കാട്: നിയസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിലെ അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കാന്‍ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകള്‍...
മണ്ണാര്‍ക്കാട്: അന്തരിച്ച പാലക്കാട് കല്‍മണ്ഡപം സ്വദേശി അന്‍സാരിയുടെ ആശ്രിത ര്‍ക്ക് സൗദി കെ.എം.സി.സി. സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ നിന്നുള്ള മരണാനന്തര...
കല്ലടിക്കോട്: നിരന്തരമായി കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടാനകളെ വനം വകുപ്പ് പിടിച്ചു നാടുകടത്തണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. കത്തോലി ക്കാ...
കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോട്, കുന്നത്തുക്കാട്, ചക്കാംതൊടി, കളപ്പാറ, മുട്ടിയന്‍കാട് ഭാഗങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. പലയിടത്തും...
കോട്ടോപ്പാടം: ജനവാസമേഖലയിലെക്കെത്തുന്ന കാട്ടാനകളെ തുരത്തുന്നതിനിടെ, കാട്ടാനയുടെ ആക്രമണത്തില്‍ വനംവാച്ചര്‍ക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താത്കാലിക വാച്ചര്‍ തിരുവിഴാംകുന്ന്...
മണ്ണാര്‍ക്കാട്:നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്‌കൂളില്‍ സാനിറ്ററി നാപ്കിന്‍ ഇന്‍സിനേറ്റര്‍...
error: Content is protected !!