Mannarkkad

കുമരംപുത്തർ: കുമരംപുത്തൂർ വട്ടമ്പലത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ ലോക് ഡൗൺ നിബന്ധനകൾ ലംഘിച്ച് പെട്ടി ഓട്ടോറിക്ഷയിൽ വിൽപന നടത്തിയിരുന്നു പഴകിയ...
അലനല്ലൂര്‍: സ്പ്രിന്‍ക്ലര്‍ അഴിമതി അന്വേഷിക്കുക,മുഖ്യമന്ത്രി രാജി വെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് നട്ടുച്ച പന്തം പ്രതിഷേധ സമരം...
പാലക്കാട് :ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ  ജാഗ്രതയും  നിരീ ക്ഷണവും സജീവമായി തുടരുന്നു.നിലവില്‍ അഞ്ചു പേരാ ണ് ചികിത്സയിലുള്ളത്.(മലപ്പുറം  സ്വദേശി ഉള്‍പ്പെടെ ആറ്...
മണ്ണാര്‍ക്കാട്:സ്പ്രിംഗ്‌ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന്് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറുപത്...
മണ്ണാര്‍ക്കാട്: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം.കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ വെള്ളിയാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ്...
കുമരംപുത്തൂര്‍ :സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ ആരോഗ്യ വിവരം എന്റെ സ്വകാര്യത അത് തൂക്കി വിറ്റ സര്‍ക്കാര്‍ നടപടി അന്വേഷി ക്കണം...
കാഞ്ഞിരപ്പുഴ:ഗ്രാമപഞ്ചായത്തിനെ കോവിഡ് ഹോട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത് പുന:പരിശോധിക്കണമെന്ന് കെവി വിജയദാസ് എംഎല്‍എ,ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത...
കുമരംപുത്തൂര്‍: ചങ്ങലീരി പ്രദേശത്ത് സിപിഎം സ്‌കൂള്‍പടി, മോതിക്കല്‍ ബ്രാഞ്ച് കമ്മിറ്റികളും,ഡിവൈഎഫ്‌ഐ പ്രവര്‍ത്ത കരും ചേര്‍ന്ന് പച്ചക്കറി കിറ്റുകള്‍ വിതരണം.ആദ്യ...
മണ്ണാര്‍ക്കാട് :ആലപ്പുഴ കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ ത്തകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക...
error: Content is protected !!