കോട്ടോപ്പാടം: കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാ ത്തലത്തില്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്കായി സര്‍ക്കാര്‍ നിദ്ദേശാനുസരണം ആരംഭിച്ച കോട്ടോപ്പാടത്തെ സമൂഹ അടുക്കള...
Mannarkkad
കാരാകുര്‍ശ്ശി:കോവിഡ് 19 സ്ഥിരീകരിച്ച് കാരാകുര്‍ശ്ശി പഞ്ചായ ത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം.ആരോഗ്യ ബോധ വല്‍ക്കരണം,ബോധവല്‍ക്കരണ നോട്ടീസ് വിതരണം, ഭീതിയു...
അലനല്ലൂര്‍ : കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട അടിയ ന്തര സാഹചര്യങ്ങളില്‍ അലനല്ലൂരില്‍ ഇനി ആംബുലന്‍സുകള്‍ ഓടിയെത്തും. മൂന്ന്...
മണ്ണാര്‍ക്കാട്: എഫ്എസ്ഇടിഒയുടേയും മണ്ണാര്‍ക്കാട് താലൂക്ക് ഗവ എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റിയുടെയുംനേതൃത്വത്തിലുള്ള കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു .ഗവ.എംപ്ലോ...
കുമരംപുത്തൂര്‍:ലോക്ക് ഡൗണ്‍ കാലത്തു വിശന്നിരിക്കുന്ന നിര്‍ധ നരും നിരാശ്രയരുമായ ആളുകളുടെ വിശപ്പകറ്റുന്നതിനായി കുമരം പുത്തൂര്‍ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ...
മണ്ണാര്‍ക്കാട്: ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന വാഷ് എക്‌സൈ സ് പിടികൂടി നശിപ്പിച്ചു.കുമരംപുത്തൂര്‍ പയ്യനെടത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ്...
മണ്ണാര്‍ക്കാട്:തിരക്കില്‍ നിന്നും തിരക്കുകളിലേക്ക് ഊളിയിട്ട ജീവിതത്തിന് തിരക്കൊഴിഞ്ഞ നേരം നിറയെ നല്‍കിയ മഹാ മാരിക്കാലത്തെ സര്‍ഗാത്മകമായി വിനിയോഗിച്ചിരിക്കുകയാണ് ഒരു...
തച്ചനാട്ടുകര : കോവിഡ് 19 സ്തംഭിപ്പിച്ച ജനജീവിതത്തിന് സേവന സന്നദ്ധതയാല്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മാതൃക തീര്‍ത്ത് ചെത്തല്ലൂര്‍ സര്‍വ്വീസ്...
കാരകുറിശ്ശിയില്‍ പാല്‍സംഭരണം പുനരാരംഭിച്ചു; അവശ്യവസ്തുകള്‍ ലഭ്യമാക്കാന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.
കാരകുറിശ്ശിയില്‍ പാല്‍സംഭരണം പുനരാരംഭിച്ചു; അവശ്യവസ്തുകള്‍ ലഭ്യമാക്കാന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.
കാരകുറിശ്ശി: ഗ്രാമപഞ്ചായത്തിലെ ഒരു വ്യക്തിക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച പാല് സംഭരണം പുനരാരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ച...
മണ്ണാര്‍ക്കാട്:വേനല്‍ ശക്തമാകുന്നു കൊടും ചൂട് അസഹനീ യമാകുന്നു മനുഷ്യര്‍ ദാഹജലത്തിനായി പലവഴികള്‍ തേടുമ്പോള്‍ കാരുണ്യത്തിന്റെ പുതു കരസ്പര്‍ശവുമായി ‘പറവകള്‍ക്ക്...