പിരമിഡ് അഗ്രോ മള്ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റേര്ഡ് ഓഫിസ് പ്രവര്ത്തനം തുടങ്ങി
മണ്ണാര്ക്കാട് : ധനകാര്യസേവന രംഗത്ത് ശ്രദ്ധേയരായ യു.ജി.എസ്. ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പിരമിഡ് അഗ്രോ മള്ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജി സ്റ്റേര്ഡ് ഓഫിസ് മണ്ണാര്ക്കാട് കസാമിയ കോംപ്ലക്സില് പ്രവര്ത്തനമാരംഭിച്ചു. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പിരമിഡ്…