എടത്തനാട്ടുകര: മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്കൂളില്‍ സി.എം. കിഡ്സ് എല്‍.പി. പരീക്ഷാ പരിശീ ലനം തുടങ്ങി.വാര്‍ഡ് മെമ്പര്‍ നിജാസ് ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.ഷിഹാബുദ്ദീന് അധ്യക്ഷനായി. രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും നടന്നു. ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് പി.ജംഷാദ് മോട്ടിവേഷന്‍ ക്ലാസെടു ത്തു. പ്രധാന അധ്യാപകന് വി.പ്രദീപ്കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് കെ.രമാദേവി, സ്റ്റാഫ് സെക്രട്ട റി എന്‍.അലി അക്ബര്‍, എം.പി.ടി.എ. പ്രസിഡന്റ് കെ.ശ്രീജ, പി.ടി.എ. വൈസ് പ്രസിഡന്റ് സി. സ്മിത, അധ്യാപകരായ പി.ജിഷ, സി.പി വഹീദ, കെ.പി സാലിഹ, കെ.പി ഫെമിന, ശ്രീലേഷ് എന്നി വര് സംസാരിച്ചു.
