അലനല്ലൂര്‍:വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ പാതയോരത്ത് കൂട്ടിവെക്കാതെ സംസ്‌കരിക്കുന്നതിനായി കൊണ്ട് പോകും വരെ സൂക്ഷിച്ച് വെക്കാന്‍ മുണ്ടക്കുന്ന് വാര്‍ഡില്‍...
Mannarkkad
കല്ലടിക്കോട്:സുഭിക്ഷ കേരളം പദ്ധതിക്ക് കരുത്തേകാന്‍ കരിമ്പ യില്‍ ശീതകാല പച്ചക്കറി കൃഷിയും.കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് പച്ചക്കറി...
മണ്ണാര്‍ക്കാട്:ഒരു ചെറിയ കോണ്‍ക്രീറ്റ് ഷെഡ്ഡും,ഒരു ക്രോസ് ബാറും. വെള്ളവും വെളിച്ചവുമില്ല.ആകെയുള്ളത് രണ്ട് ജീവനക്കാരും. ആന മൂളി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന്റെ...
മണ്ണാര്‍ക്കാട്:ബൈക്കില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി.മണ്ണാര്‍ക്കാട് ചെറുകര വീട്ടില്‍ രതീഷ് കുമാര്‍ (38)ആണ് അറസ്റ്റിലായത്. ഇന്നലെ...
ആലത്തൂര്‍: മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന്...
അലനല്ലൂര്‍:പൊന്‍പാറയില്‍ വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാ മറകളില്‍ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.കഴിഞ്ഞ ദിവ സവം പുലിയെ കണ്ടതായി നാട്ടുകാര്‍...
മണ്ണാര്‍ക്കാട്:നഗരത്തില്‍ രണ്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഐ സിഡിഎസ് പ്രൊജക്ട് ഓഫീസുകള്‍ ഇനി മുതല്‍ ബ്ലോക്ക് പഞ്ചായ ത്തിന്റെ കെട്ടിടത്തില്‍.കോടതിപ്പടിയിലും എംഇഎസ്...
മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 7278 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം...
കോട്ടോപ്പാടം: യൂത്ത് കോണ്‍ഗ്രസ്സ് അമ്പലപ്പാറ യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസി ഡണ്ട് ഗിരീഷ്...
കല്ലടിക്കോട്: ദേശീയപാതയില്‍ ശിരുവാണി ജംഗ്ഷനില്‍ ബഥനി സ്‌കൂളിന് സമീപം ഓവ് പാലത്തില്‍ വെള്ളം ഉയര്‍ന്നാല്‍ ഒഴുകുന്നത് റോഡിന് മുകളിലൂടെയും...