മണ്ണാര്‍ക്കാട്:നഗരത്തില്‍ രണ്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഐ സിഡിഎസ് പ്രൊജക്ട് ഓഫീസുകള്‍ ഇനി മുതല്‍ ബ്ലോക്ക് പഞ്ചായ ത്തിന്റെ കെട്ടിടത്തില്‍.കോടതിപ്പടിയിലും എംഇഎസ് കോളേജ് പരിസരത്തും പ്രവര്‍ത്തിച്ചിരുന്ന ഐസിഡിഎസ് ഓഫീസ്, അഡീ ഷണല്‍ സിഡിഎസ് ഓഫീസുകളാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മാറ്റുന്നത്.ഓഫീസുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് ഒപി ഷെരീഫ് നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് റഫീഖ പാ റക്കോട്ടില്‍ അധ്യക്ഷയായി.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ സൈതലവി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക രാജേഷ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അലവി, കെപി മൊയ്തു,യൂസഫ് പാലക്ക ല്‍,വി പ്രീത,ശ്രീവിദ്യ,രാജന്‍ ആമ്പാടത്ത്,ശാന്തകുമാരി,രുഗ്മിണി രാമചന്ദ്രന്‍,ജംഷീന,അവറ,രാമകൃഷ്ണന്‍,അമ്മു,രാധ,ചന്ദ്രമോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സിഡിപിഒ ലീന ജോസഫ് സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!