കോട്ടോപ്പാടം: ആര്യമ്പാവ് മേഖല പ്രവാസി ലീഗ് നേതൃ സംഗമം പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി. എ. സിദ്ദിഖ് അധ്യക്ഷനായി. ചടങ്ങില്‍ ആര്യമ്പാവ് മുസ്ലിം ലീഗ് ഓഫിസിലേക്ക് കെ.എം.സി.സി. സംഭാവന നല്കിയ ഫര്‍ണിച്ചര്‍ മണ്ഡലം പ്രസിഡന്റ് കെ. ഹുസൈനില്‍ നിന്നും മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് പാറയില്‍ മുഹമ്മദാലി ഏറ്റുവാങ്ങി. കോട്ടോപ്പാടം പഞ്ചായത്ത് പ്രവാസി ലീഗ് സെക്രട്ടറിയായി തെര ഞ്ഞെടുത്ത കിഴക്കേതില്‍ മുഹമ്മദലിയെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പോറ്റൂര്‍ രഞ്ജിത്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. പി. ഹമീദ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി., എസ്. ടി. യു. ഭാരവാഹികളായ പടുവില്‍ മൊയ്തീന്, വി.കെ അലി കൊടക്കാട്, കെ.ഹബീബുള്ള ബാഖവി, പി.ഫൈസല്‍ ബാബു, എന്‍.പി ബഷീര്‍, ഇഖ്ബാല്‍ പടുവില്‍, കെ.ബിലാല്‍., ഒ.അഷ്ഫാക്, പി.യൂനുസ് അലി, റഫീഖ് പുല്ലത്ത് എന്നിവര്‍ സംസാരിച്ചു. പ്രവാസി ലീഗ് മെമ്പര്‍ഷിപ് കാംപെയിന്റെ ഭാഗമായി ആര്യ മ്പാവ് മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികള്‍ പ്രസിഡന്റ്: ഫൈസല്‍ ബാബു പാറയില്‍, വൈസ് പ്രസിഡന്റുമാര്‍ : കുഞ്ഞയമ്മു യു., മുഹമ്മദാലി പി., മുസ്തഫ എന്‍. പി., റഫീഖ് പി., ജനറല്‍ സെക്രട്ടറി: മുഹമ്മദാലി കിഴക്കേതില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി :ഷെരീഫ് പൂഞ്ചോല, സെക്രട്ടറിമാര്‍: അബ്ദുല്‍ മനാഫ് പാറയില്‍, മനാഫ് പടുവില്‍, മുജീബ് പി., ഷെരീഫ് കോഴിശേരി, ട്രഷറര്‍: എന്‍. പി മുഹമ്മദാലി.
