കോട്ടോപ്പാടം: യൂത്ത് കോണ്‍ഗ്രസ്സ് അമ്പലപ്പാറ യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസി ഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് കോട്ടോ പ്പാടം മണ്ഡലം പ്രസിഡണ്ട് സിജാദ് അമ്പലപ്പാറ അദ്ധ്യക്ഷനായി. മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് നൗഫല്‍ തങ്ങള്‍ മുഖ്യപ്രഭാ ഷണം നടത്തി.നേതാക്കളായ,ഉമ്മര്‍ മനച്ചിതൊടി സ്കറിയ ജോ സഫ്,ചന്ദ്രന് വി ,ഹംസ കല്ലിടുംമ്പന്,ഗഫൂര്‍ ചേലോക്കോടന്‍ ദീപ. എ,നാസര്‍.കെ.കെ,ഷിഹാബ് കിളിയത്തില്‍ തുടങ്ങിയവര്‍ സംസാ രിച്ചു.യൂണിറ്റ് ഭാരവാഹികളായി പ്രസിഡണ്ട് ഗഫൂര്‍ ചേലോക്കോടന്‍ ,വൈസ് പ്രസിഡണ്ടുമ്മാര് മുബാറക്ക് കാഞ്ഞിരോണി,ഹബീബ്
കൂരിക്കല്ലന്‍,ജനറല്‍ സെക്രട്ടറിമാരായി അന്‍സില്‍ ആലിങ്ങല്‍, അനൂപ് ചേലോക്കാടന്,ജംഷാദ് ചാലിയന്‍,അതുല്‍ സേവി കൊച്ചു മുട്ടത്ത്,ട്രഷററായി റാഷിദ് കുപ്പോട്ടില്‍ എന്നിവരെ തിരഞ്ഞെടുത്തു.