മണ്ണാര്‍ക്കാട്:കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനോട് പൂര്‍ണ്ണമായി സഹകരിച്ച് പാലക്കാട് ജില്ലയും.അത്യാവശ്യ സര്‍വ്വീസുകളൊഴിച്ചാ...
Mannarkkad
മണ്ണാര്‍ക്കാട്: കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടേയും മണ്ണാര്‍ക്കാട് താലൂക്ക് ഗവ.എംപ്ലോയീസ്...
അലനല്ലൂര്‍:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്തനാട്ടുകര മുണ്ടക്കുന്നില്‍ വീടുകള്‍ കയറി ബോധവല്‍ക്ക രണവും മാസ്‌ക് വിതരണവും നടത്തി...
മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ ഐസുലേഷന്‍ വാര്‍ഡിന് മുന്‍വശത്ത് യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് കമ്മിറ്റി പന്തലൊരു ക്കി നല്‍കി.വാര്‍ഡിന് മുന്നില്‍...
കോട്ടോപ്പാടം:കൊറോണ വൈറസ് രോഗ പ്രതിരോധ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ്മയില്‍ ബോധവല്‍ക്കരണ പരിപാടിയും...
മണ്ണാര്‍ക്കാട് :ഡിവൈഎഫ്‌ഐ ചെത്തല്ലൂര്‍ മേഖലാ കമ്മിറ്റി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് 200 മാസ്‌ക്കുകള്‍ നിര്‍മിച്ച് നല്‍കി. ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട്...
കോട്ടോപ്പാടം:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സൗഹൃദ കൂട്ടായ്മ കുണ്ട്‌ലക്കാടിന്റെ ആഭിമുഖ്യത്തില്‍ മാസ്‌ക് വിതരണം നടത്തി.വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍...
പാലക്കാട് : പാലക്കാട് : ആരാധനാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ബീവറേജ് ഔട്ട്ലെറ്റുകള്, പൊതുസ്ഥലങ്ങള്‍, കളിസ്ഥലങ്ങള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം...
പാലക്കാട്: ബാങ്ക് ഇടപാടുകള്‍ക്കായി വരുന്ന പ്രവാസികളുടെ പാസ്പോര്ട്ടുകള് ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. കോവിഡ് 19...
കുമരംപുത്തൂര്‍:കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി വോ യ്‌സ്...