08/12/2025

Mannarkkad

അലനല്ലൂര്‍: നിര്‍ദ്ധനരും നിരാലംബരുമായ രോഗികളെ സഹായി ക്കുന്നതിനായി എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പാലിയേറ്റീവ് കെയര്‍ ദിനത്തിന്റെ ഭാഗമായി സമാഹരിച്ച...
പാലക്കാട് :മുന്‍സിപ്പാലിറ്റി ജനജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മഹാ റാലിയും പൊതുയോഗവും നടത്തും....
എടത്തനാട്ടുകര : ഇക്കഴിഞ്ഞ മഹാപ്രളയ കാലം മലയാളികളെ ഓര്‍മ്മിപ്പിച്ച വസ്ത്രത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളെയും സമൂഹത്തെയും ബോധവല്‍ക്കരിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ...
മണ്ണാര്‍ക്കാട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കേണ്ടി വരുമെന്നും അല്ലാത്തപക്ഷം രാജ്യത്തിന്റെ തെരുവുകള്‍ കൂടുതല്‍ പ്രക്ഷുബ്ധമാവുക തന്നെ ചെയ്യുമെന്നും പ്രമുഖ...
അലനല്ലൂര്‍ :സമന്വയ എടത്തനാട്ടുകരയുടെ പ്രഥമ കഥാ പുരസ്‌കാ ങ്ങള്‍ പ്രഖ്യാപിച്ചു.പൊതു വിഭാഗത്തില്‍ ശിവപ്രസാദ് പാലോട് രചിച്ച ‘ഉയിരൊഴുക്ക് ‘മികച്ച...
കോട്ടോപ്പാടം: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യ പ്പെട്ട് കോട്ടോപ്പാടം പഞ്ചായത്ത് സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ റാലി...
അലനല്ലുര്‍: നിര്‍ദ്ധനരും നിരാലംബരുമായ കിടപ്പുരോഗികളെ സഹായിക്കാനായി എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ചത് എണ്‍പതിനായിരത്തിലധികം രൂപ. പാലിയേറ്റീവ് കെയര്‍...
error: Content is protected !!