കല്ലടിക്കോട്:ജനാധിപത്യം, രാഷ്ട്രീയം വിദ്യാര്‍ത്ഥികള്‍ നിര്‍വ ചിക്കുന്നു എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കോങ്ങാട് നിയോ ജകമണ്ഡലം കമ്മിറ്റി നടത്തുന്ന ‘ഏക് സാത്ത്’ സംഘടന ശാക്തീ കരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം മുസ്ലിംലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഹകീം എം.ടി, ജനറല്‍ സെ ക്രട്ടറി അല്‍ത്താഫ് കരിമ്പ, മണ്ഡലം ഭാരവാഹികളായ ഫാസില്‍ മുണ്ഡംപോക്ക്, നാസര്‍ വാഴമ്പുറം, അസ്ലം മാപ്പിളസ്കൂള്‍, കാദര്‍ ചിറക്കല്‍പടി എന്നിവര്‍ പങ്കെടുത്തു.
