Mannarkkad

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4936 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം...
മണ്ണാര്‍ക്കാട്:താലൂക്കിലെ മലയോര മേഖലയില്‍ അധികരിച്ച് വരു ന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന മുറവി ളി വീണ്ടും ശക്തമാകുന്നു.കാട്ടാന,കാട്ടുപന്നി,കുരങ്ങ്,മയില്‍...
അലനല്ലൂര്‍: നാട്ടുകാര്‍ കുളിക്കാനും മറ്റും ആശ്രയിക്കുന്ന തോട്ടില്‍ പഴകിയ മത്സ്യം തള്ളി.അലനല്ലൂര്‍ പാക്കത്ത്കുളമ്പ് പുത്തൂര്‍ തോ ട്ടിലാണ് ഏകദേശം...
മണ്ണാര്‍ക്കാട്:നഗരസഭ പരിധിയില്‍ സ്ഥാപിച്ചിട്ടുള്ളതും സര്‍ക്കാര്‍ നിരോധിച്ചതുമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് നഗരസഭാ തലത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം...
കോട്ടോപ്പാടം: ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസി ഡന്റ് എന്‍. ഹംസ ഉദ്ഘാടനം...
മണ്ണാര്‍ക്കാട്:ശിശുദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ലസ്റ്ററിലെ കലാകാരന്‍ ചേര്‍ന്നൊരുക്കിയ വര്‍ണ്ണം...
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചുങ്കം എ.എസ് ഓഡി റ്റോറിയത്തില്‍ നടന്ന ചടങ്ങ് യു.ഡി.എഫ്...
മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 5218 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം...
അലനല്ലൂര്‍:പൂട്ടിയിട്ട വീടിന്റെ മേല്‍ക്കൂരയിലെ ഓട്‌ തകര്‍ത്ത കവര്‍ച്ച.ഒമ്പത് പവനോളം സ്വര്‍ണവും 30,000 തോളം രൂപയും കവര്‍ന്നു.ഭീമനാട് സ്‌കൂള്‍പടി ചെറുമ്പാടത്ത്...
error: Content is protected !!