തെങ്കര:യൂത്ത് കോണ്‍ഗ്രസ്സ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ സംഘടിപ്പിച്ച ധീര രക്തസാക്ഷി ശുഹൈബ് അനുസ്മര ണം നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.തെങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസി ഡണ്ട് ഹാരിസ് തത്തേങ്ങലം അദ്ധ്യക്ഷനായി.നേതാക്കളായ സി.പി മുഹമ്മദലി,ഉമ്മര്‍ ടി.കെ,ഷഹറത്തലി, മനോജ്, എബിന്,ജലാല്‍, ഷൗക്കത്ത്പി.കെ,റഷീദ്,ഗഫൂര്‍,നിഷാദ്,സുധീഷ്,മനോജ് മാസ പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
