മണ്ണാര്‍ക്കാട്:സംസ്കൃത ഭാഷയും സാഹിത്യവും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനായി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെ ക്കണ്ടറി സ്കൂളില്‍ ‘സരളം സംസ്കൃതം’ ഭാഷാ സെമിനാറും സൗ ഹൃദ സംഗമവും സംഘടിപ്പിച്ചു. എന്‍.ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നവീകരിച്ച സ്കൂള്‍ സഹകരണ സ്റ്റോറിന്റെ ഉദ്ഘാടനവും പ്രാദേശിക ജനപ്രതിനിധികള്‍ക്കുള്ള സ്നേഹാദ രവും ഇതോടനുബന്ധിച്ച് നടന്നു.

ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട്അക്കര ജസീന അധ്യക്ഷയായി. എന്‍. വി.വേണുഗോപാല്‍,വി. കെ.രാജകൃഷ്ണന് എന്നിവര്‍ വിഷയാവ തര ണം നടത്തി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.റജീന,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബഷീര്‍ തെക്ക ന്,മണികണ്ഠന് വടശ്ശേരി, പടുവില്‍ കുഞ്ഞിമുഹമ്മദ്, സി.കെ. ജയ ശ്രീ, വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുള്ള,സ്കൂള്‍ മാനേജിങ്ങ് ട്രസ്റ്റ് ചെയ ര്‍മാന്‍ കല്ലടി അബൂബക്കര്‍,പി.എം.ദാമോദരന്‍ നമ്പൂതിരി, എം.പി. ശ്രീവള്ളി,എന്‍.പി.രാമന്‍നമ്പീശന്‍,പി.എം.വിജയകുമാരന്‍,ഹംസ റഹ്മാനി, പി.കെ.ജയപ്രകാശ്,മാനേജര്‍ റഷീദ് കല്ലടി, പ്രിന്‍സിപ്പാള്‍ പി.ജയശ്രീ,പ്രധാനാധ്യാപിക എ.രമണി,പി.ടി.എ പ്രസിഡണ്ട് കെ. നാസര്‍ ഫൈസി,സ്റ്റാഫ്സെക്രട്ടറികെ.ഉണ്ണിഅവറ, കണ്‍വീനര്‍ അഖില,സഹകരണ സംഘം സെക്രട്ടറി പി.കെ.അഷ്റഫ്,ഹമീദ് കൊമ്പത്ത്,പി.മനോജ്,പി.ശ്യാമപ്രസാദ്,ബാബു ആലായന്‍, ജോണ്‍ റിച്ചാര്‍ഡ് സംബന്ധിച്ചു.
