മണ്ണാര്‍ക്കാട്: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ‘വണ്‍ മില്യണ്‍ തൂഫാന് ഗോള്‍സ് @ വേള്‍ഡ് കപ്പ് 2026’...
Mannarkkad
പാലക്കാട്: ജില്ലയിലെ അഞ്ചുവയസ് വരെയുള്ള 1,75,226 കുട്ടികള്‍ക്ക് ഞായറാഴ്ച പള്‍സ് പോളി യോ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. രാവിലെ...
എടത്തനാട്ടുകര: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പി ന്റെ...
അലനല്ലൂര്‍: കേരള ഗ്രാമീണ്‍ ബാങ്ക് അലനല്ലൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ വിവിധ ആരാധനാ ലയങ്ങള്‍ക്ക് ഇ-കാണിക്ക വിതരണം ചെയ്തു. കണ്ണംകുണ്ട്...
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയോത്സ വം നാളെ വൈകിട്ട് നാലിന് കോട്ടപ്പള്ള സ്റ്റാറ്റസ്...
എടത്തനാട്ടുകര: ചളവ ഗവ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മൈത്രി ലൈബ്രറിയില്‍ സന്ദര്‍ശനം നടത്തി.വായനാപക്ഷാചരണത്തോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം.എ.ഷീജ, കെ. രവികുമാര്‍, കെ. ഷാജി...
എടത്തനാട്ടുകര: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചളവ മൈത്രി ലൈബ്രറിയുടെ നേതൃത്വത്തില്‍ പുസ്തക...
കോട്ടോപ്പാടം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും നൂറ് ശതമാനം വിജയം കൈവരിച്ച വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദ് ഹാജി...
മണ്ണാര്‍ക്കാട്: മഴക്കാലത്ത് ഭക്ഷ്യജലജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത്, ജില്ലയിലെ എല്ലാ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍...
കല്ലടിക്കോട് :എറണാകുളത്തെ ചേലോടുണ്ടായ വാഹനാപകടത്തില്‍ കല്ലടിക്കോട് സ്വദേശി മരിച്ചു. കല്ലടിക്കോട് കാഞ്ഞിരാനി കാര്‍ത്തിക നിവാസില്‍ അരുണ്‍കുമാര്‍ (50) ആണ്...