എടത്തനാട്ടുകര: ചളവ ഗവ.യു.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ മൈത്രി ലൈബ്രറിയില്‍ സന്ദര്‍ശനം നടത്തി.വായനാപക്ഷാചരണത്തോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം.എ.ഷീജ, കെ. രവികുമാര്‍, കെ. ഷാജി ജോസഫ്, എം.ഷീബ, ഇ. ജിഷ എന്നിവര്‍ നേതൃത്വം നല്കി.

ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം