മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പാലക്കാട് ജില്ലയില്‍ 22,68,721 വോട്ടര്‍മാര്‍. വോട്ടര്‍ പട്ടികയില്‍...
Mannarkkad
തച്ചമ്പാറ: പാലക്കയം വാക്കോടനില്‍ നിന്നും കാണാതായ വയോധികയെ മരിച്ച നില യില്‍ കണ്ടെത്തി. മുതുക്കുര്‍ശ്ശി വാക്കോടന്‍ കൊരക്കാലിയില്‍ വീട്ടില്‍...
പാലക്കാട്: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും പാലിച്ച് ഹരിതചട്ടം പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫിസര്‍മാരെ...
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം വിവിധ മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 6,...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടപ്പാ ക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ബുക്കും ലോഗോയും പ്രകാശനം ചെയ്തു....
തിരുവനന്തപുരം: മധ്യപൂർവ ഏഷ്യയിൽ നിലവിലുള്ള യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വിതരണത്തിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള...
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍...
കല്ലടിക്കോട്: എല്‍.ഡി.എഫ്. കല്ലടിക്കോട് മേഖലാതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ.പി.എ ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു....
മണ്ണാര്‍ക്കാട്: രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് യുവാക്കള്‍ മരിച്ചു.പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ നൊട്ടമല ഭാഗത്തുണ്ടായ വാഹനാപക ടത്തില്‍ തെങ്കര മണലടി...
അലനല്ലൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിന്റെയും പൊതുജനങ്ങളില്‍ സുരക്ഷാബോധം വര്‍ധിപ്പിക്കുന്ന തിന്റെയും ഭാഗമായി നാട്ടുകല്‍ പൊലിസ് സ്റ്റേഷന്‍...