മണ്ണാര്‍ക്കാട്: ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെ ന്ന് അഗ്നിരക്ഷാസേന അധികൃതര്‍ അറിയിച്ചു. മലമ്പുഴ ഡാം ഉള് പ്പെടെ തുറന്നതോടെ...
Mannarkkad
മണ്ണാര്‍ക്കാട്: ലൈഫ് മിഷന് വഴി നിര്‍മിച്ച വീടുകളില്‍ സൗജന്യ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു. ആദ്യഘട്ടത്തില്‍ തിര ഞ്ഞെടുത്ത 500...
മണ്ണാര്‍ക്കാട്: കാര്‍ഷികവും കാര്‍ഷികേതരവുമായി ഉല്‍പ്പന്നങ്ങ ളുടെ ശ്രേണിയൊരുക്കി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രത്യേക ഓണവിപണി ഓപ്പണ്‍...
മണ്ണാര്‍ക്കാട്: നഗരത്തില്‍ വ്യാപക മോഷണം.പൂട്ടിയിട്ട വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു.മൊബൈല്‍ കടയില്‍ നി ന്നും എട്ടോളം...
കല്ലടിക്കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് കാല്‍ നടയാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. കല്ല ടിക്കോട് മേലേ മഠം...
അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി അലനല്ലൂര്‍ കലാസമിതിയുമായി സഹകരിച്ച് നടത്തുന്ന വായനാ പോഷണ പദ്ധതിയുടെ ഭാഗമായി...
കോട്ടോപ്പാടം: കൊടക്കാടില്‍ ദേശീയപാത മുറിച്ച് കടക്കുന്നതി നിടെ കാറിടിച്ച് മധ്യവയസ്‌കന് സാരമായി പരിക്കേറ്റു.മലപ്പുറം വെട്ടത്തൂര്‍ തോരക്കാട്ടില്‍ വീട്ടില്‍ അസൈനാരുടെ...
മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ പൂട്ടിയിട്ട വീട് കു ത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കളായ രണ്ട്...
കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന പാതയി ലെ വളവിന് സമീപം കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയു ടെ നേതൃത്വത്തില്‍...
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക യോടൊപ്പം കെട്ടിവയ്ക്കേണ്ട തുക വര്‍ദ്ധിപ്പിച്ച്...