അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി അലനല്ലൂര്‍ കലാസമിതിയുമായി സഹകരിച്ച് നടത്തുന്ന വായനാ പോഷണ പദ്ധതിയുടെ ഭാഗമായി അമ്മമാരുടെ വായന ക്കളരി സംഘടിപ്പിച്ചു.സാഹിത്യകാരന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍ അധ്യക്ഷത വഹിച്ചു.എഴുത്തുകാരി ഊര്‍മ്മിള ജ്യോതീന്ദ്ര കുമാര്‍ , മുന്‍ പ്രധാ നാധ്യാപിക കെ.അംബുജാക്ഷി എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃ ത്വം നല്‍കി.ഷീബ.പി.എം,അനീസ പുല്ലോടന്‍,പ്രിയ രാമനുണ്ണി, നൗഷാദ് പുത്തങ്കോട്ട് , നിഷ.പി, റുബീന.കെ തുടങ്ങിയവര്‍ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!