കോട്ടോപ്പാടം: കൊടക്കാടില്‍ ദേശീയപാത മുറിച്ച് കടക്കുന്നതി നിടെ കാറിടിച്ച് മധ്യവയസ്കന് സാരമായി പരിക്കേറ്റു.മലപ്പുറം വെട്ടത്തൂര്‍ തോരക്കാട്ടില്‍ വീട്ടില്‍ അസൈനാരുടെ മകന് മുജീബ് റഹ്മാന് (52)നാണ് പരിക്കേറ്റത്.ഉടന്‍ വട്ടമ്പലം മദര്‍കെയര്‍ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ഇവിടെ നിന്നും പെരിന്തല്‍മണ്ണ യിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി.വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അപകടം.