മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മതപണ്ഡിതന്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന പണ്ഡിത ദര്‍സ് തിങ്കളാഴ്ച...
admin
അലനല്ലൂര്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന യുറീക്ക ശാസ്ത്രകേരളം പഞ്ചായത്ത് തല വിജ്ഞാനോത്സവം എടത്തനാട്ടുകര ടി.എം.യു.പി. സ്‌കൂളില്‍...
എടത്തനാട്ടുകര: കോട്ടപ്പള്ള അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷം. വഴിവക്കിലും വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലും നായകള്‍ കൂട്ടമായി നിലയു റപ്പിക്കുന്നതിനാല്...
എടത്തനാട്ടുകര: സമാധാനത്തിന്റെയും മിതത്വത്തിന്റെയും പാതയാണ് മതമെന്നും തീവ്രചി ന്തകള്‍ എപ്പോഴും സമൂഹത്തിന്റെ ശിഥിലീകരണത്തിനാണ് വഴിയൊരുക്കുകയെന്നും കെ. എന്‍.എം. എടത്താട്ടുകര...
മണ്ണാര്‍ക്കാട്: പനിബാധിച്ച് വിദ്യാര്‍ഥിനി മരണപ്പെട്ടു. കോട്ടോപ്പാടം അരിയൂര്‍ പടുവില്‍കുള മ്പിലെ നമ്പുനായര്‍ വീട്ടില്‍ പരേതനായ ശിവന്റെ മകള്‍ ശിവരഞ്ജിനി...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണ മെന്നും ഓഫിസുകള്‍ നവീകരിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്...
മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരംഭാഗത്ത് റോഡിന്റെ ഇരുവശത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വനപാലകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നീക്കം ചെയ്തു. വന്യജീവി വാരാഘോഷത്തോടനുബ...
സർവകലാശാലാ എൻജിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിങ് കോളേജിൽ (ഐ.ഇ.ടി.) ഇ.ഇ.ഇ., ഇ.സി.ഇ., പി.ടി.,...
കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗാന്ധി ജയന്തി ആഘോഷ പരിപാടികള്‍ എഴുത്തുകാരന്‍ ഡോ. ഗോപി പുതുക്കോട്...
കോട്ടോപ്പാടം: മഹാത്മാ ഗാന്ധിയുടെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളുടെയും ചിത്ര മുള്ള കോട്ടോപ്പാടം സെന്ററിലെ സ്മാരകഫലകം നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് മണ്ഡലം...